ന്യൂഡല്‍ഹി: കേരളത്തിലെ സര്‍വകലാശാല വിവാദം ലോക്സഭയില്‍ ഉന്നയിച്ച് കോണ്‍ഗ്രസ്. കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും സര്‍ക്കാറും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുന്നതിനിടെയാണ് വിഷയം ലോക്സഭ അടിയന്തരമായി ചര്‍ച്ച ചെയ്യണമെന്ന് ചൂണ്ടിക്കാട്ടി ബെന്നി ബെഹനാന്‍ എം പി നോട്ടീസ് നല്‍കിയത്. സര്‍വ്വകലാശാലകളിലെ നിയമങ്ങള്‍...
Read full story