യു ജി സി റെഗുലേഷൻ 2018 പ്രകാരം സെലക്‌ഷൻ കമ്മിറ്റി രൂപീകരിക്കാൻ ചാൻസലർക്ക് അധികാരമില്ല എന്നതിനാല്‍ വൈസ് ചാൻസലർ നിയമനത്തിന് സർവകലാശാല നോമിനിയെ നല്‍കണമെന്ന ചാൻസലറുടെ ആവശ്യം സാങ്കേതിക സർവകലാശാല ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്സ് യോഗം പരിഗണിച്ചില്ല.ഈ ആവശ്യം ഉള്‍പ്പെടുന്ന അജണ്ട...
Read full story
ആർഎസ്എസ് മേധാവി മോഹൻ ഭാഗവതും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തും.രാജ്ഭവനിലാണ് കൂടിക്കാഴ്ച. മൂന്ന് ദിവസത്തെ കേരള സന്ദർശനത്തിനായി ഇന്ന് രാവിലെ മോഹൻ ഭാഗവത് കോഴിക്കോട് എത്തി. ചൊവ്വാഴ്ച വൈകിട്ട് 7.45 ന് അദ്ദേഹം രാജ്ഭവനിലെത്തും. വരുന്ന പൊതു...
Read full story
വാർത്താ സമ്മേളനത്തിൽ ​ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി രം​ഗത്ത്. ഗവർണ്ണറുടെ ഒപ്പു കാത്തിരിക്കുന്നത് 8 ബില്ലുകളാണെന്നും മൂന്ന് ബില്ലുകൾ അയച്ചിട്ട് ഒരു വർഷവും 10 മാസവും ആയെന്നും അദ്ദേഹം പറഞ്ഞു. ഒരു വർഷത്തിൽ കൂടുതലായ മൂന്ന് ബില്ലുകളുണ്ട്....
Read full story
മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ വീണ വിജയന് സിഎംആര്‍എല്‍ കമ്പനി മാസപ്പടി നല്‍കിയെന്ന വിവാദത്തില്‍ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്ത്. ആദായനികുതി വകുപ്പിന്‍റെ കണ്ടെത്തലുകൾ ഗുരുതരമാണെന്ന് മാധ്യമങ്ങളിലൂടെ മനസ്സിലാക്കുന്നു. മാധ്യമങ്ങളിൽ വന്നത് ആരോപണങ്ങൾ മാത്രമല്ല, ഇൻകം ടാക്സിന്‍റെ കണ്ടെത്തലുകളാണ്....
Read full story
പ്രഥമ കേരള പുരസ്‌കാരങ്ങൾ സമർപ്പിച്ചു
റിപ്പോര്‍ട്ട്

പ്രഥമ കേരള പുരസ്‌കാരങ്ങൾ സമർപ്പിച്ചു

By ന്യൂസ് ഡെസ്ക് March 21, 2023
വിവിധ മേഖലകളിലെ സമഗ്ര സംഭാവനയ്ക്കു സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത പുരസ്‌കാരമായ പ്രഥമ കേരള പുരസ്‌കാരങ്ങൾ സമർപ്പിച്ചു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പുരസ്‌കാരങ്ങൾ സമ്മാനിച്ചു. കേരള ജ്യോതി പുരസ്‌കാരത്തിന് അർഹനായ എം.ടി. വാസുദേവൻ നായർക്കു വേണ്ടി...
Read full story
കോവിഡ് മഹാമാരിയുടെ ആദ്യ നാളുകളിൽ സാമൂഹിക അടുക്കള പദ്ധതി വഴി എല്ലാവർക്കും ഭക്ഷണം നൽകിയ കുടുംബശ്രീയെ പ്രശംസിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. 'അന്യസംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെ ഒരാൾക്കും ഭക്ഷണത്തിന് പ്രശ്‌നം നേരിട്ടില്ല. ഇത് ലോകത്തൊരിടത്തും സംഭവിക്കാത്ത കാര്യമായിരുന്നു. സാമൂഹിക അടുക്കള...
Read full story
തിരുവനന്തപുരം: ജനത്തിനുമേല്‍ അധികനികുതിഭാരം അടിച്ചേല്‍പ്പിച്ചതിനു പിന്നാലെ, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വിമാനയാത്രയ്ക്കു 30 ലക്ഷം രൂപകൂടി അനുവദിച്ച് സര്‍ക്കാര്‍. പോരവസാനിപ്പിച്ച്, സര്‍ക്കാരും ഗവര്‍ണറും ഒത്തുതീര്‍പ്പിലെത്തിയതിന്റെ ഉപഹാരമാണിതെന്നു വിമര്‍ശനം.വിമാനയാത്രയ്ക്കു ചെലവായ തുക കഴിഞ്ഞ ഏഴിനാണു ഗവര്‍ണര്‍ക്ക് അനുവദിച്ചത്. 2022-23 ലെ ബജറ്റില്‍...
Read full story
*2.67 കോടി വോട്ടർമാരിൽ 1.75 കോടി പേർ തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് ആധാർ കാർഡുമായി ബന്ധിപ്പിച്ചു തടസ്സങ്ങൾ ഇല്ലാതെ ജനാധിപത്യ ഭരണസമ്പ്രദായം നിലനിർത്താൻ ഇന്ത്യയെ സഹായിക്കുന്നത് രാജ്യം ആത്മീയ ജനാധിപത്യത്തിൽ വിശ്വസിക്കുന്നതിനാലാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. 'ദീർഘ നാളത്തെ പോരാട്ടങ്ങൾക്ക് ശേഷമാണ് പടിഞ്ഞാറൻ രാജ്യങ്ങളിൽ ജനാധിപത്യം...
Read full story
തിരുവനന്തപുരം: ഗവര്‍ണര്‍ക്കെതിരായ വിമര്‍ശനത്തെ നയപ്രഖ്യാപനത്തില്‍ ഉള്‍പ്പെടുത്തി ഗവര്‍ണറെ കൊണ്ട് വായിപ്പിച്ച് സര്‍ക്കാര്‍. സഭ പാസാക്കുന്ന ബില്ലുകള്‍ നിയമമാകുന്നത് ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് നയപ്രഖ്യാപന പ്രസംഗത്തില്‍ പരാമര്‍ശമുണ്ട്. ഈ പരോക്ഷ വിമര്‍ശനവും ഗവര്‍ണര്‍ വായിച്ചു. ജനഹിതത്തെ പ്രതിനിധീകരിക്കുന്നതാണ് നിയമനിര്‍മാണ സഭകള്‍. നിയമനിര്‍മാണ സഭ...
Read full story
നിയമസഭാ സമ്മേളനത്തിന് തുടക്കം
റിപ്പോര്‍ട്ട്

നിയമസഭാ സമ്മേളനത്തിന് തുടക്കം

By ന്യൂസ് ഡെസ്ക് January 23, 2023
തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നയപ്രഖ്യാപന പ്രസംഗത്തോടെ പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാം സമ്മേളനത്തിന് തുടക്കം. അടുത്ത ദിവസങ്ങളിലെ സമ്മേളന തീയതികള്‍ ഇന്നു ചേരുന്ന കാര്യോപദേശകസമിതി യോഗമാണ് തീരുമാനിക്കുക. ഫെബ്രുവരി ഒന്ന്, രണ്ട് തീയതികളില്‍ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ അവതരണവും ചര്‍ച്ച...
Read full story