'നിങ്ങൾ പഠനം പൂർത്തിയാക്കി സ്വന്തം രാജ്യങ്ങളിൽ എത്തിയശേഷം അവിടെ ഇന്ത്യൻ സാംസ്‌കാരികതയുടെ അംബാസിഡർമാർ ആകൂ,' ഇന്ത്യയിൽ പഠനം നടത്തുന്ന വിദേശ വിദ്യാർഥികളോടായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അഭ്യർഥിച്ചു. ഇന്ത്യയുടെ G-20 അധ്യക്ഷ പദവിയോടനുബന്ധിച്ചും ദേശീയ യുവജന ദിനത്തോടനുബന്ധിച്ചും നെഹ്‌റു യുവകേന്ദ്രയും ഇന്ത്യൻ കൗൺസിൽ ഫോർ...
Read full story