ന്യൂഡല്‍ഹി: ബൈപാസ് ശസ്ത്രക്രിയക്ക് ശേഷം രാഷ്ട്രപതി റാം നാഥ് കോവിന്ദിനെ തീവ്രപരിചരണ വിഭാഗത്തില്‍ നിന്ന് പ്രത്യേക മുറിയിലേക്ക് മാറ്റി. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമെന്നും രാഷ്ട്രപതി ഭവന്‍ ട്വറ്ററിലൂടെ അറിയിച്ചു. ഡല്‍ഹി എയിംസില്‍ ചികിത്സയിലായിരുന്ന അദ്ദേഹം ശസ്ത്രക്രിയക്ക വിധേയനായിരുന്നു. മാര്‍ച്ച് 30 നാണ്...
Read full story
ഡല്‍ഹി: ഇന്ത്യന്‍ ആര്‍മിയുടെ ഡല്‍ഹി റിസര്‍ച്ച് ആന്റ് റഫറല്‍ ആശുപത്രിയില്‍ 24 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇനിയും കൂടുതല്‍ പേരുടെ പരിശോധനാഫലം ലഭിക്കാനുണ്ട്. സൈനികരും വിരമിച്ച സൈനികരും ഉള്‍പ്പെടെയാണ് 24 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഓങ്കോളജി വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ടവരാണ് ഇവര്‍.
Read full story