ആലപ്പുഴ: അരൂര്‍ നിയോജകമണ്ഡലത്തിലെ പ്രധാന ഗ്രാമീണ റോഡുകള്‍ നവീകരിക്കുന്നതിനുള്ള പദ്ധതിയുടെ നിര്‍മാണോദ്ഘാടനം എ.എം ആരിഫ് എംപി നിര്‍വഹിച്ചു. അരൂര്‍ നിയോജക മണ്ഡലത്തിലെ ഉള്‍പ്രദേശങ്ങളിലും വികസനം സാധ്യമാകുന്ന ഈ പദ്ധതി നാടിന് വലിയൊരു മുതല്‍ക്കൂട്ടാകുമെന്ന് എംപി പറഞ്ഞു. അരൂര്‍, എഴുപുന്ന, കോടംതുരുത്ത്, കുത്തിയതോട്,...
Read full story