. കൊച്ചി | ഗര്‍ഭിണിയെ മര്‍ദിച്ച കേസില്‍ പോലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. നിലവില്‍ അരൂര്‍ പോലീസ് സ്റ്റേഷനിലെ എസ് എച്ച് ഒ ആയ പ്രതാപ് ചന്ദ്രന് എതിരെയാണ് നടപടി. മര്‍ദനത്തിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് പ്രതാപ ചന്ദ്രനെതിരെ...
Read full story
ആലപ്പുഴ: അരൂർ നിയോജക മണ്ഡലത്തിലെ വില്ലേജ് ഓഫീസുകളുടെയും താലൂക്ക് ഓഫീസിലെയുമടക്കം ഇ- ഓഫീസിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ 11.5 ലക്ഷം രൂപയുടെ ഉപകരണങ്ങള്‍ ദലീമ ജോജോ എം.എല്‍.എ. ജില്ല കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജയ്ക്ക് കൈമാറി. ഇ- ഓഫീസിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി എം.എല്‍.എ. ഫണ്ടും...
Read full story
അരൂർ: ആലപ്പുഴയിൽ കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് സെക്രട്ടറിയെ പിടികൂടി. അരൂർ പഞ്ചായത്ത് സെക്രട്ടറി മണിയപ്പനാണ് പിടിയിലായത്. എരമല്ലൂരിൽ കെട്ടിടത്തിന് നമ്പർ നൽകാനാണ് മണിയപ്പൻ ഒരു ലക്ഷം രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടത്. കെട്ടിട ഉടമയിൽ നിന്നും കൈക്കൂലി വാങ്ങവേയാണ് പഞ്ചായത്ത് സെക്രട്ടറിയെ വിജിലൻസ്...
Read full story
ചന്തിരൂരിൽ എസ്എഫ്ഐ- എഐഎസ്എഫ് പ്രവർത്തകർ ഏറ്റുമുട്ടി
റിപ്പോര്‍ട്ട്

ചന്തിരൂരിൽ എസ്എഫ്ഐ- എഐഎസ്എഫ് പ്രവർത്തകർ ഏറ്റുമുട്ടി

By ന്യൂസ് ഡെസ്ക് June 6, 2022
അരൂർ: കൊടിമരം ഒടിച്ചതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ചന്തിരൂരിൽ എസ്എഫ്ഐ- എഐഎസ്എഫ് പ്രവർത്തകർ ഏറ്റുമുട്ടി. ഇരുസംഘടനകളിലുമുള്ള നേതാക്കളടക്കം ഏഴ് പേർക്ക് പരിക്ക് .പരിക്കേറ്റവരിൽ ഒരാൾ ഡിവൈഎഫ്ഐ ഭാരവാഹിയാണ്.സംഭവത്തെ തുടർന്ന് 05/06/22 വൈകിട്ട് സിപിഐയുടേയും, എസ്എഫ്ഐ. ഡിവൈഎഫ്ഐപ്രവർത്തകരുടേയും നേതൃത്വത്തിൽ പ്രതിഷേധപ്രകടനങ്ങളും സമ്മേളനവും നടത്തി....
Read full story
ആലപ്പുഴ: അരൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ നിര്‍മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഏപ്രില്‍ 26ന് ഉച്ചകഴിഞ്ഞ് രണ്ടിന് പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി നിര്‍വഹിക്കും. ദലീമ ജോജോ എം.എല്‍.എ അധ്യക്ഷത വഹിക്കും. എ.എം. ആരിഫ് എം.പി എം.എല്‍.എ ആയിരുന്നപ്പോള്‍ 2012ല്‍ നിയോജക...
Read full story
അരൂർ: ആലപ്പുഴയിൽ ദേശീയ പാതയിലുണ്ടായ രണ്ട് വ്യത്യസ്ത വാഹനാപകടങ്ങളിൽ 14 പേർക്ക് പരിക്ക്. കുളച്ചലിൽ നിന്ന് കൊച്ചിയിലേക്ക് പോകുകയായിരുന്ന മിനി ബസ് മറിഞ്ഞ് യാത്രക്കാരായ 12 പേർക്ക് പരിക്കേറ്റു. മത്സ്യബന്ധന ബോട്ടിലെ ജോലിക്കായി എത്തിയവരായിരുന്നു മിനി ബസ്സിലുണ്ടായിരുന്നത്. ചെറിയ പരിക്കുകളോടെ എല്ലാവരും...
Read full story
അരൂർ: ഒരുദിനംപോലും താമസിക്കാത്ത ആ സ്വപ്നഗൃഹത്തിൽ ബാപ്പയുടെയും മകന്റെയും ചലനമറ്റ ശരീരങ്ങൾ അവസാനമായെത്തിയപ്പോൾ നാടാകെ തേങ്ങി. അപകടത്തിൽ മരിച്ചവരുടെ സ്വപ്നമായിരുന്നു ആ ഗൃഹം. നിർമാണം അവസാന ഘട്ടത്തിലായിരുന്ന ആ വീട്ടിലേക്ക് രണ്ട് മൃതദേഹങ്ങളെത്തിക്കുമ്പോൾ അത് സമീപവാസികൾക്കും കണ്ണീരോർമയാണ് സമ്മാനിച്ചത്. 2022 മാർച്ച...
Read full story
ആലപ്പുഴ: മരം ലേലം
അറിയിപ്പുകള്‍

ആലപ്പുഴ: മരം ലേലം

By ന്യൂസ് ഡെസ്ക് September 7, 2021
ആലപ്പുഴ: ചേര്‍ത്തല താലൂക്കിലെ അരൂര്‍ വില്ലേജ് ഓഫീസ് വളപ്പില്‍ പുറമ്പോക്ക് ഭൂമിയില്‍ നില്‍കുന്ന മ്ലാവ്, പ്ലാവ് എന്നീ മരങ്ങള്‍ സെപ്റ്റംബര്‍ 22ന് പകല്‍ 11ന് അരൂര്‍ വില്ലേജ് ഓഫീസില്‍ ലേലം ചെയ്യുന്നു. വിശദവിവരത്തിന് ഫോണ്‍: 0478 2813103
Read full story
ആലപ്പുഴ:  വിദ്യാർഥികൾക്ക് ലാപ്‌ടോപ് വിതരണം ചെയ്തു
റിപ്പോര്‍ട്ട്

ആലപ്പുഴ: വിദ്യാർഥികൾക്ക് ലാപ്‌ടോപ് വിതരണം ചെയ്തു

By ന്യൂസ് ഡെസ്ക് June 28, 2021
ആലപ്പുഴ: അരൂർ ഗ്രാമപഞ്ചായത്തിലെ പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് ലാപ്‌ടോപ്പുകൾ വിതരണം ചെയ്തു. പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 15 ലാപ്ടോപ്പുകളാണ് നൽകിയത്. അരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാഖി ആന്റണി വിതരണോദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ എം.പി. ബിജു അധ്യക്ഷത വഹിച്ചു....
Read full story
ആലപ്പുഴ: മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നീര്‍ച്ചാലുകള്‍ ആഴംകൂട്ടി ശുചീകരിക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ച് അരൂര്‍ ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിലെ 22 വാര്‍ഡുകളിലൂടെയും ഒഴുകുന്ന എല്ലാ തോടുകളും പദ്ധതിയിലുള്‍പ്പെടുത്തി വൃത്തിയാക്കും. പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ വിവിധ തോടുകള്‍ യന്ത്ര സഹായത്തോടെ വൃത്തിയാക്കി തുടങ്ങി....
Read full story