മലപ്പുറം | നന്നമ്പ്രയില്‍ വന്‍ കവര്‍ച്ച. കാര്‍ യാത്രക്കാരെ ആക്രമിച്ച് രണ്ടുകോടി രൂപ കവര്‍ന്നു. നാലംഗ സംഘമാണ് കവര്‍ച്ച നടത്തിയത്.ഓഗസ്റ്റ്14 ന് രാത്രി 9.50ഓടെ തെയ്യാലിങ്ങല്‍ ഹൈസ്കൂള്‍ പടിയിലായിരുന്നു സംഭവം. ഹനീഫ, അഷ്റഫ് എന്നീ അറയ്ക്കല്‍ സ്വദേശികളാണ് കാറിലുണ്ടായിരുന്നത്. മാരകായുധങ്ങള്‍ ഉപയോഗിച്ച്...
Read full story