കോവളം (തിരുവനന്തപുരം): വീടിന്റെ പിന്‍വാതില്‍ പൊളിച്ച് അകത്തുകയറി അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണവും പണവും കവര്‍ന്നകേസിൽ മോഷ്ടാവ് അറസ്റ്റിൽ. വെളളാറിലെ മൂപ്പന്‍വിള അനില്‍ ഭവനില്‍ അരുൺ(19) ആണ് കോവളം പോലീസിന്റെ പിടിയിലായത്. ജൂലൈ 30-ന് പുലര്‍ച്ചെയായിരുന്നു മോഷണം നടന്നത്. ഹാര്‍ബര്‍ റോഡില്‍ വട്ടവിള...
Read full story