സിഡ്നി: ലൈംഗികാതിക്രമ കേസില്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് താരം ധനുഷ്‌ക ഗുണതിലക ഓസ്‌ട്രേലിയയില്‍ അറസ്റ്റിലായതായി റിപ്പോര്‍ട്ട്. സിഡ്നിയിലെ സെന്‍ട്രല്‍ ബിസിനസ് ഡിസ്ട്രിക്റ്റിലെ ടീം ഹോട്ടലില്‍ നിന്നാണ് ഗുണതിലകയെ അറസ്റ്റ് ചെയ്തത്.ഓണ്‍ലൈന്‍ ഡേറ്റിങ് ആപ്ലിക്കേഷന്‍ വഴി പരിചയപ്പെട്ട 29കാരിയായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ്...
Read full story
പള്ളിയിലെ കവര്‍ച്ച: രണ്ടുപേര്‍ പിടിയില്‍
റിപ്പോര്‍ട്ട്

പള്ളിയിലെ കവര്‍ച്ച: രണ്ടുപേര്‍ പിടിയില്‍

By ന്യൂസ് ഡെസ്ക് October 27, 2022
അടിമാലി: മുക്കുടം സെന്റ് സെബാസ്റ്റിയന്‍സ് പള്ളിയിലെ മുറി കുത്തിതുറന്ന് വാര്‍പ്പ് ഉള്‍പ്പെടെയുള്ള സമാഗ്രികള്‍ മോഷ്ടിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. ആനച്ചാല്‍ ഈട്ടിസിറ്റി കുറ്റിയില്‍ സുരേഷ് (കുട്ടിച്ചാത്തന്‍-40), ആനച്ചാല്‍ ഐക്കരയില്‍ ബെന്നി (42) എന്നിവരെയാണ് വെള്ളത്തൂവല്‍ എസ്.ഐ. സജി എന്‍. പോളിന്റെ നേതൃത്വത്തില്‍...
Read full story
കഞ്ചാവുമായി പിടിയില്‍
റിപ്പോര്‍ട്ട്

കഞ്ചാവുമായി പിടിയില്‍

By ന്യൂസ് ഡെസ്ക് October 19, 2022
താനൂര്‍: കഞ്ചാവുമായി ഒരാള്‍ പോലീസിന്റെ പിടിയില്‍. താനൂര്‍ എളാരം കടപ്പുറം യാറകടവത്ത് സൈനുല്‍ ആബിദ് (42) നെയാണ് താനൂര്‍ കൂനന്‍ പാലത്തിനുസമീപം വച്ച് താനൂര്‍ പോലീസ് പിടികൂടിയത്. കഞ്ചാവ് ചെറിയ പാക്കറ്റുകളിലാക്കി വില്‍പ്പന നടത്തുന്നയാളാണ് സൈനുല്‍ ആബിദ്. പോലീസ് കേസെടുത്തു. കനോലി...
Read full story
എം.ഡി.എം.എയുമായി യുവാവ് പിടിയില്‍
റിപ്പോര്‍ട്ട്

എം.ഡി.എം.എയുമായി യുവാവ് പിടിയില്‍

By ന്യൂസ് ഡെസ്ക് October 19, 2022
മുത്തങ്ങ: എം.ഡി.എം.എയുമായി യുവാവ് വയനാട്‌ മുത്തങ്ങ എക്‌സൈസ് ചെക്‌പോസ്റ്റില്‍ പിടിയില്‍. കോഴിക്കോട് താമരശ്ശേരി സ്വദേശി മുഹമ്മദ് ഡാനിഷ് (22) ആണ് പിടിയിലായത്. ഇയാളില്‍ നിന്നു 30 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. 18/10/2022 രാവിലെ ഏഴരയോടെ മൈസൂറില്‍ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന കാറില്‍...
Read full story
വയനാട്ടില്‍ നിരവധി മോഷണ കേസുകളിലെ പ്രതി പിടിയില്‍
റിപ്പോര്‍ട്ട്

വയനാട്ടില്‍ നിരവധി മോഷണ കേസുകളിലെ പ്രതി പിടിയില്‍

By ന്യൂസ് ഡെസ്ക് October 17, 2022
പടിഞ്ഞാറത്തറ: നിരവധി മോഷണ കേസുകളിലെ പ്രതിയെ പടിഞ്ഞാറത്തറ പോലീസ് മൈസൂരുവില്‍ നിന്ന് പിടികൂടി. കുപ്പാടിത്തറ കുന്നത്ത് ഇജ്ലാന്‍ (30) നെയാണ് മൈസൂരില്‍ ഒളിവില്‍ കഴിയവെ പടിഞ്ഞാറത്തറ എസ്.ഐ. ഇ.കെ. അബൂബക്കറും സംഘവും അറസ്റ്റ് ചെയ്തത്. പടിഞ്ഞാത്തറ പോലീസ് സ്റ്റേഷന്‍ പരിധിയിലെ കുപ്പാടിത്തറ,...
Read full story
കഞ്ചാവുമായി യുവാവ് പിടിയില്‍
റിപ്പോര്‍ട്ട്

കഞ്ചാവുമായി യുവാവ് പിടിയില്‍

By ന്യൂസ് ഡെസ്ക് October 15, 2022
ബാലുശ്ശേരി: കോഴിക്കോട് ലഹരിക്കെതിരെ ക്യാമ്പയിന്‍ നടക്കുന്നതിനിടെ കഞ്ചാവുമായി യുവാവ് പിടിയില്‍. കൂരാച്ചുണ്ടിലെ കാളങ്ങാലി കരിമാന്‍തടത്തില്‍ ജിഷ്ണുരാജിനെയാണ് ബാലുശ്ശേരി എക്സൈസ് റേഞ്ച് പാര്‍ട്ടി കൂട്ടാലിടയില്‍ നടത്തിയ വാഹനപരിശോധനയില്‍ പിടികൂടിയത്. ബുള്ളറ്റില്‍ നിന്നും 200 ഗ്രാം കഞ്ചാവാണ് പിടികൂടിയത്. അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ പി.കെ....
Read full story
തൃശൂർ: കൊടുങ്ങല്ലൂരിൽ മൊബൈൽ ഷോപ്പ് കുത്തിത്തുറന്ന് പത്ത് ലക്ഷം വില വരുന്ന മൊബൈൽ ഫോണുകൾ മോഷ്ടിച്ച കേസിലെ പ്രധാന പ്രതി പിടിയിൽ. ദില്ലി സ്വദേശി ഹൈദർ ആണ് പിടിയിലായത്. 2022 സെപ്തംബർ പതിനാലിനാണ് കൊടുങ്ങല്ലൂർ പെന്റ മൊബൈൽ ഫോൺ ഷോറും കുത്തിത്തുറന്ന്...
Read full story
100 കിലോ കഞ്ചാവുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍
റിപ്പോര്‍ട്ട്

100 കിലോ കഞ്ചാവുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍

By ന്യൂസ് ഡെസ്ക് October 10, 2022
തലയോലപ്പറമ്പ്: തലയോലപ്പറമ്പില്‍ 100 കിലോ കഞ്ചാവുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍. കോട്ടയം കാണക്കാരി ചാത്തമംഗംലം മാങ്കുഴയ്ക്കല്‍ രഞ്ജിത്ത് രാജു (26), കോട്ടയം ആര്‍പ്പൂക്കര വില്ലൂന്നി ചിറയ്ക്കല്‍താഴെ കെന്‍സ് ബാബു (28) എന്നിവരെയാണ് നര്‍ക്കോട്ടിക് വിഭാഗവും വൈക്കം, തലയോലപ്പറമ്പ് പോലീസും ചേര്‍ന്ന് അറസ്റ്റ്...
Read full story
തിരുവല്ല : പ്രധാന റോഡുകൾക്ക് സമീപമുള്ള ലക്ഷങ്ങൾ വിലമതിക്കുന്ന വസ്തു വകകൾ പകുതി വിലക്ക് വാങ്ങി നൽകാമെന്ന് വിശ്വസിപ്പിച്ച്‌ പലരിൽ നിന്നായി ലക്ഷങ്ങൾ തട്ടിയ വിരുതൻ തിരുവല്ല പൊലീസിന്റെ പിടിയിലായി. ചങ്ങനാശ്ശേരി വാഴപ്പള്ളി കൊടുവക്കുളം വീട്ടിൽ സുനിൽ കുമാർ (47) ആണ്...
Read full story
കൊല്ലത്ത് വീണ്ടും ശ്രീലങ്കന്‍ സ്വദേശികള്‍ പിടിയില്‍
റിപ്പോര്‍ട്ട്

കൊല്ലത്ത് വീണ്ടും ശ്രീലങ്കന്‍ സ്വദേശികള്‍ പിടിയില്‍

By ന്യൂസ് ഡെസ്ക് September 9, 2022
കൊല്ലം: കൊല്ലത്ത് വീണ്ടും ശ്രീലങ്കന്‍ സ്വദേശികള്‍ പിടിയില്‍. ആറ് പുരുഷന്മാരും നാല് സ്ത്രീകളും ഒരു കുട്ടിയുമാണു പിടിയിലായത്. കാനഡയിലേക്ക് കടക്കാന്‍ ശ്രമിച്ച സംഘത്തില്‍ ഉള്‍പ്പെട്ടവരാണ് ഇവര്‍.ബോട്ട് മാര്‍ഗം കാനഡയിലേക്ക് കടക്കാനായിരുന്നു ഇവരുടെ നീക്കം. കഴിഞ്ഞ ദിവസം 11 ശ്രീലങ്കന്‍ സ്വദേശികള്‍ പിടിയിലായതിനു...
Read full story