തിരുവനന്തപുരം: ഒട്ടേറെ ക്രിമിനൽ കേസുകളിലെ പ്രതിയെ ഗുണ്ടാ നിയമപ്രകാരം അറസ്റ്റ് ചെയ്തു പേരൂർക്കട തുരുത്തുംമൂല അടുപ്പുകൂട്ടാൻപാറ പുതുവൽ പുത്തൻ വീട്ടിൽ ഉണ്ണി എന്ന് വിളിക്കുന്ന ശ്രീജിത്ത് (36) ആണ് അറസ്റ്റിലായത്. അഞ്ചാം തവണയാണ് ഇയാളെ ഗുണ്ടാനിയമം ചുമത്തി പിടികൂടുന്നത്. ഡിസിപി നൽകിയ...
Read full story
“പ്രഥമ ദൃഷ്ട്യാ അറസ്റ്റ് ” ! നിയമമെവിടെ ? നീതിയെവിടെ ?
എഡിറ്റോറിയല്‍

“പ്രഥമ ദൃഷ്ട്യാ അറസ്റ്റ് ” ! നിയമമെവിടെ ? നീതിയെവിടെ ?

By ചീഫ് എഡിറ്റര്‍ July 3, 2022
കേരളത്തിൽ പുതിയൊരു തനതുകലാരൂപം വളർന്നുവന്നിരിക്കുന്നു. പോലീസും ഭരണാധികാരികളും ചേർന്നാണ് അത് വികസിപ്പിച്ചെടുത്തിരിക്കുന്നത്. "പ്രഥമ ദൃഷ്ട്യാ അറസ്റ്റ്" എന്ന് വിളിക്കാം. എപ്പോഴാണ് ഒരു പൗരനെ ഭരണകൂടം അറസ്റ്റ് ചെയ്യുന്നത് ? അയാളുടെ കുറ്റകൃത്യം ചുമതലക്കാരുടെ ശ്രദ്ധയിൽ വരണം. പലപ്പോഴും പരാതിക്കാരിലൂടെയാണ് കാര്യം അറിയുന്നത്....
Read full story
വിജയ്‌ബാബുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി അന്വേഷണ സംഘം
റിപ്പോര്‍ട്ട്

വിജയ്‌ബാബുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി അന്വേഷണ സംഘം

By ന്യൂസ് ഡെസ്ക് June 29, 2022
കൊച്ചി: വ്യാജവാഗ്ദാനം നൽകി പുതുമുഖ നടിയെ പീഡിപ്പിച്ചെന്ന കേസിൽ നടനും നിർമാതാവുമായ വിജയ്‌ബാബുവിന്റെ അറസ്റ്റ് അന്വേഷണ സംഘം രേഖപ്പെടുത്തി. അന്വേഷണത്തിൽ പ്രതി കുറ്റം ചെയ്തതിന് വ്യക്തമായ തെളിവും വിശ്വസനീയമായ മൊഴികളും ലഭിച്ചതിനെ തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു. കുറ്റകൃത്യം നടന്നതായി...
Read full story
കോഴിക്കോട്‌ : ഹലാല്‍ അല്ലാത്ത ബീഫ്‌ വില്‍ക്കുന്നില്ലെന്നാരോപിച്ച്‌ കോഴിക്കോട്‌ പേരാമ്പ്രയിലെ ബാദുഷാ സൂപ്പര്‍ മാര്‍ക്കറ്റിനു നേരെ ആക്രമണം. ബീഫ്‌ വാങ്ങാനെത്തിയവരാണ്‌ ആക്രമണം അഴിച്ചുവിട്ടത്‌. സംഭവത്തില്‍ സൂപ്പര്‍ മാര്‍ക്കറ്റിലെ മൂന്നുജീവനക്കാര്‍ക്ക്‌ പരിക്കേറ്റു. ഇവരെ പേരാമ്പ്ര താലൂക്ക്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തെ തുടര്‍ന്ന്‌ ഒരാളെ...
Read full story
ബംഗളുരു: ഹിജാബ് കേസില്‍ വിധി പറഞ്ഞ ജഡ്ജിമാര്‍ക്ക് വൈ കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തി. കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഋതു രാജ് അവസ്ഥി, ജസ്റ്റിസുമാരായ കൃഷ്ണ എസ്. ദീക്ഷിത്, ജെ എം ഖാസി എന്നിവരുടെ സുരക്ഷയാണ് വൈ കാറ്റഗറിയായി ഉയര്‍ത്തിയത്. ഹിജാബ്...
Read full story
തിരുവനന്തപുരം: മയക്കുമരുന്ന് കേസിലെ പ്രതിയെ പിടികൂടുന്നതിനിടെ തിരുവനന്തപുരത്ത് നാല് പൊലീസുകാര്‍ക്ക് കുത്തേറ്റു. തിരുവനന്തപുരം കല്ലമ്പലത്തെ പൊലീസ് സ്റ്റേഷനിലെ പൊലീസുകാര്‍ക്കാണ് കുത്തേറ്റത്. മയക്കുമരുന്ന് കേസിലെ പ്രതി അനസിനെ പിടികൂടുമ്പോഴാണ് സംഭവം. ശ്രീജിത്ത്, വിനോദ്, ജിത്തു, ജയന്‍ എന്നീ പൊലീസുകാര്‍ക്കാണ് കുത്തേറ്റത്. ഇവരെ തിരുവനന്തപുരത്തെ...
Read full story
തിരുവനന്തപുരം : കൊല്ലപ്പെട്ട ആളെ തിച്ചറിയും മുമ്പേ പ്രതികള്‍ കസ്റ്റഡിയിലായി.വിഴിഞ്ഞത്ത്‌ വാടക വീട്ടില്‍ താമസിച്ചിരുന്ന വൃദ്ധ കൊല്ലപ്പെട്ട സംഭവത്തിലാണ്‌ മണിക്കൂറുകള്‍ക്കം പ്രതികള്‍ പിടിയിലായത്‌. കഴക്കൂട്ടത്ത് ബസ്‌ തടഞ്ഞാണ്‌ പ്രതികളെ കസ്‌റ്റയിലെടുത്തത്‌. വൃദ്ധ കൊല്ലപ്പെട്ടതിന്‌ പിന്നാലെ വീട്ടില്‍ താമസിച്ചിരുന്ന രണ്ട്‌ യുവാക്കള്‍ക്കായി പോലീസ്‌...
Read full story
കാഞ്ഞങ്ങാട്: കുപ്രസിദ്ധ വേട്ടക്കാരൻ മൗ​ഗ്ലി നാരായണൻ പോലീസ് പിടിയിലായി കാസർകോട് സ്വദേശി നാരായണനെ പയ്യന്നൂരിൽ വച്ചാണ് ചിറ്റാരിക്കൽ പൊലീസ് പിടികൂടിയത്. നിരവധി കേസുകളിൽ പ്രതിയാണ്. കാട്ടുമൃഗങ്ങളെ വേട്ടയാടുന്നതാണ് നാരായണന്റെ ഇഷ്ട വിനോദം. പൊലീസ് അന്വേഷിച്ചെത്തിയാൽ ഉൾക്കാട്ടിൽ ഒളിവിൽ പോകും. കാലങ്ങളായി പൊലീസിനെ...
Read full story
കാസർകോട് : കർണാടകയിൽ നിന്ന് കടത്തികൊണ്ടുവന്ന 125 കിലോ കഞ്ചാവ് പിടികൂടി. കാസർകോട് ആദൂരിൽ വെച്ചാണ് കാറിൽ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടിയത്. കാറിന്റെ ഡിക്കിയിലും സീറ്റിലുമായി 60 പാക്കറ്റുകളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് കാസർകോട് ബദിര സ്വദേശി സുബൈറിനെ പോലീസ്...
Read full story
തിരുവനന്തപുരം: മദ്യപിക്കാൻ പണം നൽകാത്തതിന്​ ഭാര്യയെ കല്ലുകൊണ്ട് എറിഞ്ഞു വീഴ്ത്തിയ ഭർത്താവ് പിടിയിൽ. പിടികൂടാൻ എത്തിയ പൊലീസിന് നേരെയും ആക്ര​മണം ആക്രമണം. പ്രതിയെ ഓടിച്ചിട്ട് പിടികൂടി പൊലീസ്. വെള്ളറട കാരമൂട് കരിമരം മിച്ചഭൂമി കോളനിയിൽ അനിൽകുമാർ (32) ആണ്​ വെള്ളറട പൊലീസിന്റെ...
Read full story