പാലക്കാട്: ലോഡ്ജ് കേന്ദ്രീകരിച്ച് രാസലഹരി വിൽപ്പനയ്ക്കിടെ രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. മണ്ണാർക്കാട് നാട്ടുകല്ലിലെ ലോഡ്ജിൽ പോലീസ് നടത്തിയ പരിശോധനയിൽ അലനല്ലൂർ സ്വദേശികളായ പള്ളിക്കാട്ടുതൊടി ഹാഷിം, പാലക്കാഴി ചോലയിൽ വീട്ടിൽ അരുൺ എന്നിവരെയാണ് പിടിയിലായത്. പ്രതികളുടെ കൈയ്യിൽ നിന്നും 5.670...
Read full story