ഗുവാഹത്തി: പോലിസ് റിക്രൂട്ട്മെന്റ് പരീക്ഷയ്ക്കുള്ള ചോദ്യപേപ്പര്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട് അസം പോലിസ് ലുക്ക് ഔട്ട് നോട്ടീസ് അസം പോലീസ് മുന്‍ ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ പ്രസന്ത കുമാര്‍ ദത്തയെ ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയില്‍ വച്ച് കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ഭരണകക്ഷിയായ ബിജെപിയുടെ നേതാവായ ദിബാന്‍ ദേകയ്ക്കും...
Read full story
ലാഹോര്‍: കള്ളപണ ഇടപ്പാട് കേസില്‍ പാക് പ്രതിപക്ഷ നേതാവ് ഷഹബാസ് ഷെരിഫ് അറസ്റ്റില്‍. പിഎംഎല്‍ - എന്‍ പാര്‍ട്ടി പ്രസിഡന്റാണ് അറസ്റ്റിലായ ഷഹബാസ് ഷെരിഫ്. ഏഴ് ബില്ല്യണ്‍ രൂപയുടെ കള്ളപണ ഇടപാട് കേസില്‍ ലാഹോര്‍ ഹൈകോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റ്....
Read full story
ഭുവനേശ്വര്‍: ഒന്‍പതാം ക്ലാസ് വരെ പഠിച്ചയാള്‍ വ്യാജ വാക്സിന്‍ നിര്‍മ്മിച്ചതിന് അറസ്റ്റില്‍.ഒഡീഷയിലെ ബാര്‍ഗഢ് ജില്ലയില്‍ പ്രഹ്ലാദ് ബിസി (32) എന്നയാളാണ് അറസ്റ്റിലായത്.വ്യാജ വാക്സിന്‍ നിര്‍മാണകേന്ദ്രം റെയ്ഡുചെയ്ത പോലീസ് കോവിഡ് വാക്സിനെന്ന ലേബല്‍ ഒട്ടിച്ച നിരവധി കുപ്പികള്‍ പിടിച്ചെടുത്തു.കോവിഡ് 19 വാക്സിനെന്ന് അവകാശപ്പെട്ട്...
Read full story
ആറ്റിങ്ങല്‍: ആലംകോടുന്നിന്നും ഒരു കോടിയോളം രൂപ വിലവരുന്ന കഞ്ചാവ്‌ പിടിച്ചെടുത്ത കേസിലെ മുഖ്യ പ്രതി മണമ്പൂര്‌ തൊപ്പിച്ചന്ത എഫ്‌എഫ്‌ മന്‍സില്‍ ഭഗത്‌(26) ആണ്‌ പിടിയിലായത്‌. ഈ കേസുമായി ബന്ധപ്പെട്ട്‌ കഴിഞ്ഞമാസം 22ന്‌ കീഴാറ്റുങ്ങല്‍ സ്വദേശികളായ അര്‍ജ്ജുന്‍(27), അജിന്‍(25), ആറ്റിങ്ങല്‍ സ്വദേശി ഗോകുല്‍...
Read full story
ആസിഡ് ബിജുവും സംഘവും പോലീസ് പിടിയിലായി
റിപ്പോര്‍ട്ട്

ആസിഡ് ബിജുവും സംഘവും പോലീസ് പിടിയിലായി

By ന്യൂസ് ഡെസ്ക് September 18, 2020
കൊച്ചി: വീടിന്‍റെ പിന്‍വാതില്‍ പൊളിച്ച് അകത്ത് കയറി മോഷണം നടത്തുന്ന സംഘം പോലീസ് പിടിയിലായി. കുട്ടമംഗലം നെല്ലിമറ്റം മാങ്കുഴി കുന്നേല്‍ ബിജു (ആസിഡ് ബിജു-45) ഇയാളുടെ കൂട്ടാളികളായ പല്ലാരിമംഗലം പറമ്പറക്കാട്ടില്‍ ഗോപി (50) തൃശൂര്‍ പുറനാട്ടുകര പറമ്പിക്കാട്ടില്‍ ശശികുമാര്‍ (62) എന്നിവരാണ്...
Read full story
മുംബൈ: നടന്‍ സുശാന്ത് സിംഗ് രജ്പുത്തിന്‍റെ മരണവുമായി ബന്ധപ്പെട്ട് ജയിലിലായ റിയാ ചക്രവര്‍ത്തിയുടെ ജാമ്യാപേക്ഷ തളളിയതിനെ തുടര്‍ന്ന് അവരെ മുംബൈ ബൈക്കുള വനിതാ ജയിലിലെ സിംഗിള്‍ സെല്ലിലേക്ക്മാറ്റി. സുരക്ഷാ കാരണങ്ങളാലാണ് മാറ്റുന്നതെന്ന് ജയിലധികൃതര്‍ പറഞ്ഞു .സഹതടവുകാരില്‍ നിന്നും ആക്രമണം ഉണ്ടാവാന്‍ സാധ്യത...
Read full story
മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ റായ്ഗഡിലെ ഫാം ഹൗസില്‍ ഒളിച്ച് കയറിയതിന് റിപ്പബ്ലിക്ക് ടി.വി ചാനലിലെ ജേണലിസ്റ്റുകള്‍ അറസ്റ്റില്‍. റിപ്പോര്‍ട്ടറായ അന്‍ജു കുമാര്‍, വിഡിയോ ജേര്‍ണലിസ്റ്റ് യഷ്പല്‍ജിത് സിങ് എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്കൊപ്പം അകത്ത് കടന്ന ഒല കാബ് ഡ്രൈവര്‍...
Read full story
അറസ്‌റ്റിലായ യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകന്‌ കോവിഡ്‌
റിപ്പോര്‍ട്ട്

അറസ്‌റ്റിലായ യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകന്‌ കോവിഡ്‌

By ന്യൂസ് ഡെസ്ക് September 2, 2020
കട്ടപ്പന:കട്ടപ്പനയില്‍ നടന്ന യൂത്ത്‌ കോണ്‍ഗ്രസ്‌ പോലീസ്‌ സ്‌റ്റേഷന്‍ മാര്‍ച്ചില്‍ അറസ്‌റ്റിലായ നേതാക്കളില്‍ ഒരാള്‍ക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചു. ആന്‍റിജന്‍ പരിശോധനയിലാണ്‌ ഫലം പോസി റ്റീവായത്‌. ഫലം പോസിറ്റീവയതോടെ അദ്ദേഹത്തിന്‌ ജാമ്യം നല്‍കി കട്ടപ്പനയിലെ കോവിഡ്‌ ഫസ്റ്റ്‌ ലൈന്‍ ചികിത്സാ കേന്ദ്ര ത്തിലേക്ക്‌ മാറ്റി....
Read full story
മലയിന്‍കീഴ്: ജയില്‍ശിക്ഷ കഴിഞ്ഞ് പുറത്തിറഞ്ഞി ഒരുമാസം കഴിഞ്ഞപ്പോഴേക്കും വീണ്ടും മോഷണം നടത്തിയ ക്രിമിനല്‍ കേസ് പ്രതി പിടിയില്‍. പെരുങ്കുളം കൊണ്ണിയൂര്‍ പൊന്നെടുത്തകുഴി കോളൂര്‍മേലേ പുത്തന്‍വീട്ടില്‍ പറക്കുംതളിക ബൈജു എന്നറിയപ്പെടുന്ന ജെയിന്‍ വിക്ടര്‍ (41) ആണ് പിടിയിലായത്. 2020 ജൂലൈ മാസത്തിലാണ് ജയില്‍...
Read full story
ഏതൻസ്: ബാറിലെ അടിപിടിയെ തുടർന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്യാപ്റ്റന്‍ ഹാരി മഗ്വയര്‍ ഗ്രീസില്‍ അറസ്റ്റിലായി. ഉല്ലാസകേന്ദ്രമായ മൈകോണോസ് ദ്വീപിലെ ബാറില്‍ അടിപിടി ഉണ്ടാക്കിയതിനാണ് അറസ്റ്റ്. ബാറിലെത്തിയ മറ്റൊരു ഇംഗ്ലീഷ് സംഘവുമായാണ് മഗ്വയറും രണ്ട് കൂട്ടുകാരും കൈയേറ്റമുണ്ടായത്. ഇത് തടയാന്‍ എത്തിയ പൊലീസിനെയും...
Read full story