ന്യൂഡല്‍ഹി: പാകിസ്താന്‍ ചാരസംഘടനയ്ക്ക് വിവരങ്ങള്‍ കൈമാറിയ പ്രതിരോധ വകുപ്പിലെ രണ്ട് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍. വികാസ് കുമാര്‍(29), ചമന്‍ലാല്‍(22) എന്നിവരെ മിലിട്ടറി ഇന്റലിജന്‍സും രാജസ്ഥാന്‍ പൊലീസും ചേര്‍ന്നാണ് പിടികൂടിയത്. രാജസ്ഥാനിലെ ശ്രീഗംഗാ നഗറിനു സമീപമുള്ള കരസേനയുടെ ആയുധശേഖര ഡിപ്പോയിലെ സിവില്‍ ഡിഫന്‍സ് ജീവനക്കാരനാണ്...
Read full story
തൃശൂര്‍: ഇസ്‌ലാംമത പ്രവാചകന്‍ മുഹമ്മദ് നബിയെ അധിക്ഷേപിച്ച് ഫേസ് ബുക്കില്‍ പോസ്റ്റ് ഇട്ടയാള്‍ അറസ്റ്റില്‍. ചിറമനേങ്ങാട് എന്‍ജിനിയറിങ് കോളേജിനു സമീപം താമസിക്കുന്ന കാളകുളങ്ങര കെ കെ അഷറഫിനെയാണ് എരുമപ്പെട്ടി പൊലീസ് അറസ്റ്റ് ചെയ്തത്. മതവികാരം വ്രണപ്പെടുത്തല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് അറസ്റ്റ്....
Read full story
കോട്ടയം: പറമ്പില്‍ കയറിയ പശുക്കളെ മുപ്പല്ലി ഉപയോഗിച്ച് കുത്തിപരിക്കേല്‍പിച്ച വിമുക്തഭടനെ പൊലീസ് അറസ്റ്റ് ചെയ്തു. അയ്മനം വല്യാട് പുത്തന്‍തോട് പാലത്തിനു സമീപം താമസിക്കുന്ന മണലേല്‍ മാത്തുക്കുട്ടിയെയാണ് (61) കോട്ടയം വെസ്റ്റ് സിഐ എം ജെ അരുണ്‍ അറസ്റ്റ് ചെയ്തത്. ഏപ്രില്‍ 17നാണ്...
Read full story
ശാസ്താംകോട്ട: സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിന് വ്യാപാരിയെ അറസ്റ്റ് ചെയ്തു. കാരാളിമുക്കിലെ ബേക്കറി ഉടമയും യൂത്ത് കോണ്‍ഗ്രസ് കുന്നത്തൂര്‍ നിയോജകമണ്ഡലം മുന്‍ പ്രസിഡന്റുമായ സുരേഷ് ചന്ദ്രനെയാണ് ശാസ്താംകോട്ട പൊലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച്ച വൈകീട്ട് ആറുമണിയോടെയാണ് സംഭവം. കൊവിഡിന്റെ പശ്ചാത്തലത്തില്‍ വ്യാപാരസ്ഥാപനങ്ങളില്‍ പാലിക്കേണ്ട...
Read full story
ചെന്നൈ: യുവതികള്‍ക്കുനേരെ വംശീയ അധിക്ഷേപം നടത്തിയതിന് തമിഴ്‌നാട്ടില്‍ ഒരാള്‍ അറസ്റ്റില്‍. കൊവിഡ്- 19ന്റെ പശ്ചാത്തലത്തില്‍ രണ്ട് മണിപ്പൂരി സ്ത്രീകള്‍ക്കെതിരായി വംശീയ അധിക്ഷേപം നടത്തിയതിന് തമിഴ്നാട്ടിലെ കോയമ്പത്തൂരിലാണ് അറസ്റ്റ്. ആംബുലന്‍സ് ഡ്രൈവറായ എം വിഘ്നേഷ് (27) ആണ് അറസ്റ്റിലായത്. കോയമ്പത്തൂരിലും തമിഴ്നാട്ടിലും കൊവിഡ്...
Read full story
ചെന്നൈ: പാര്‍ട്ടി നേതാക്കള്‍ 14കാരിയുടെ കൈകള്‍ പിറകിലേക്ക് ബന്ധിച്ചശേഷം വായില്‍തുണി തിരുകി ജീവനോടെ കത്തിച്ച സംഭവം പ്രാദേശിക രാഷ്ട്രീയ നേതൃത്വത്തിലെ അപചയത്തിന്റെ നേര്‍ചിത്രമാവുകയാണ്. തമിഴ്‌നാട്ടിലെ വില്ലുപുരത്തു നടന്ന നാടിനെ നടുക്കിയ കൊലപാതകത്തിന്റെ ഞെട്ടലിലാണ് ഇപ്പോഴും തമിഴ്‌നാട്. പത്താംക്ലാസുകാരിയായ വിദ്യാര്‍ഥിനി ജയശ്രീയാണു കൊല്ലപ്പെട്ടത്....
Read full story
ഇടുക്കി: ലോക്ക് ഡൗണ്‍ ലംഘനം നടത്തിയെന്ന് ആരോപിച്ച് ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ് ഉള്‍പ്പെടെ 15 പേര്‍ക്കെതിരേ കേസ്. ഇടുക്കി മെഡിക്കല്‍ കോളജിനു മുന്നില്‍ ഡീന്‍ കുര്യാക്കോസ് മെയ് ഒന്നിന് നടത്തിയ ഉപവാസത്തില്‍ ആളുകള്‍ കൂട്ടംകൂടിയതിനാണ് ചെറുതോണി പൊലീസ് കേസെടുത്തത്. അതേസമയം,...
Read full story
ലോക്ക്ഡൗണ്‍ ലംഘനം, ബിന്ദു കൃഷ്ണ അറസ്റ്റില്‍
റിപ്പോര്‍ട്ട്

ലോക്ക്ഡൗണ്‍ ലംഘനം, ബിന്ദു കൃഷ്ണ അറസ്റ്റില്‍

By ന്യൂസ് ഡെസ്ക് April 20, 2020
കൊല്ലം: ലോക്ക്ഡൗണ്‍ ലംഘനം നടത്തിയെന്ന് ആരോപിച്ച് മഹിളാ കോണ്‍ഗ്രസ്സ് അധ്യക്ഷ ബിന്ദു കൃഷ്ണയെ അറസ്റ്റു ചെയ്തു. പ്രവാസികളെ മടക്കികൊണ്ടു വരണമെന്ന് ആവശ്യവുമായി കലക്ടര്‍ക്കു നിവേദനം കൊടുക്കാനെത്തിയ യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ സൈക്കിള്‍ റാലിയുമായാണ് കൊല്ലം കലക്‌ട്രേറ്റില്‍ പ്രവേശിച്ചതെന്നും ഇവരോടൊപ്പം എത്തിയതിനാലാണ് ബിന്ദു...
Read full story
തിരുവനന്തപുരം ഫെബ്രുവരി 7: ശ്രീനാരായണ അന്താരാഷ്ട്ര പഠനകേന്ദ്രം ഡയറക്ടര്‍ ഡോ എം ആര്‍ യശോദരനാണ് പത്ത് വയസ്സുകാരിയെ പീഡിപ്പിച്ചതിന് അറസ്റ്റിലായത്. വലിയമല പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച ഇയാളെ കസ്റ്റഡിയിലെടുക്കുകയും ശനിയാഴ്ച രാവിലെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. 2008ലും ഇയാള്‍ക്കെതിരെ...
Read full story
മലയാളി വ്യവസായി സി സി തമ്പി ഡല്‍ഹിയില്‍ അറസ്റ്റില്‍
റിപ്പോര്‍ട്ട്

മലയാളി വ്യവസായി സി സി തമ്പി ഡല്‍ഹിയില്‍ അറസ്റ്റില്‍

By ന്യൂസ് ഡെസ്ക് January 20, 2020
ന്യൂഡല്‍ഹി ജനുവരി 20: മലയാളി വ്യവസായിയും ഹോളിഡേ ഗ്രൂപ്പിന്റെ ചെയര്‍മാനുമായ സി സി തമ്പിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തു. കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് തമ്പിയെ ഇഡി ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്. ഫോറക്സ്, ഫെമ നിയമലംഘനത്തിന്റെ പേരില്‍ സി സി...
Read full story