ചെന്നൈ: കൊവിഡ് സുഖപ്പെടുത്തുന്ന ഹെര്‍ബല്‍ മരുന്ന് വികസിപ്പിച്ചുവെന്ന് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ഇട്ടയാള്‍ അറസ്റ്റില്‍. തമിഴ്‌നാട് കോയമ്മേട് ബസ് സ്റ്റാന്റിനു സമീപം സിദ്ധ ആശുപത്രി നടത്തിവരുന്ന തനികാചലം എന്നയാളാണ് അറസ്റ്റിലായത്. ഒരു മെഡിക്കല്‍ യോഗ്യതകളുമില്ലാതെയാണ് ഇയാള്‍ ആശുപത്രി നടത്തിവന്നിരുന്നത്. പത്രങ്ങള്‍ വഴിയും പരസ്യം...
Read full story