മുംബൈ : മരിച്ച നിലയില്‍ കണ്ടെത്തിയ ദാദ്ര നാഗര്‍ ഹവേലിയില്‍ നിന്നുള്ള ലോക്സഭാംഗം മോഹന്‍ ദേല്‍ക്കര്‍ ജീവനൊടുക്കിയതെന്ന് പോലീസ്.പോസ്റ്റ്മോര്‍ട്ടത്തിലാണ് തൂങ്ങിമരണമാണെന്നു സ്ഥിരീകരിച്ചത്.. മുംബൈ യിലെ മെറെന്‍ ഡ്രൈവിലുള്ള ഹോട്ടലില്‍ കഴിഞ്ഞദിവസം തൂങ്ങിമരിച്ച നിലയിലാണ് അദ്ദേഹത്തെ കണ്ടെത്തിയത്. ഗുജറാത്തി ഭാഷയിലുള്ള 15 പേജുള്ള...
Read full story