ഇടുക്കി: ആശാ വർക്കർമാരെ ക്കൊണ്ട് അധിക ജോലിയെടുപ്പിക്കുന്നത് അവസാനിപ്പിക്കുക, ഓണത്തിന് ഉത്സവബത്ത 3000 രൂപ അനുവദിക്കുക, വെൽനെസ് സെന്ററിന്റെ പ്രവർത്തനത്തിന് എല്ലാ ആഷമാർക്കും 1000 രൂപ അനുവദിക്കുക, സർക്കുലറിൽ ഉള്ള ജോലി ചെയ്യാൻ അനുവദിക്കുക ഞായറാഴ്ച ദിവസങ്ങളിൽ അവധി നൽകുക, ഓൺലൈൻ...
Read full story