കണക്ട് കരിയർ ടു ക്യാമ്പസ് പ്രചാരണ പരിപാടിയുടെ ഉദ്ഘാടനവേദിയിൽ ഏഴ് തൊഴിൽദാതാക്കളുമായി കെ-ഡിസ്ക് ധാരണാപത്രം ഒപ്പിട്ടു. മോൺസ്റ്റർ ഡോട് കോം, കോൺഫെഡറേഷൻ ഓഫ് ഇൻഡ്യൻ ഇൻഡസ്ട്രീസ്, ലിങ്ക്ഡ്ഇൻ, ബ്രിട്ടീഷ് കൗൺസിൽ, റ്റിസീക്, അവൈൻ, വേൾഡ് മലയാളി കൗൺസിൽ എന്നിവയുമായാണ് ചടങ്ങിൽ ധാരണാപത്രം...
Read full story