തിരുവനന്തപുരം : സംസ്ഥാനത്ത് അഡിഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാമിലൂടെ (അസാപ്) തൊഴില്‍ നൈപുണ്യ പരിശീലനം പൂര്‍ത്തിയാക്കിയത് രണ്ടു ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍. ഉന്നത വിദ്യാഭ്യാസത്തോടൊപ്പം തൊഴില്‍ നൈപുണ്യവും ലഭ്യമാക്കുന്നതിന് വിവിധ ജില്ലകളിലായി നടന്ന പരിശീലന പരിപാടിയിലൂടെയാണ് ഇത്രയും പേര്‍ തൊഴില്‍ പരിശീലനം പൂര്‍ത്തിയാക്കിയത്....
Read full story
പത്തനംത്തിട്ട: വിദേശ ഭാഷകള്‍ ഓണ്‍ലൈനായി പഠിക്കാന്‍ സര്‍ക്കാര്‍ നൈപുണ്യ പരിശീലന കേന്ദ്രമായ അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക്  അവസരമൊരുക്കുന്നു. ഗോഥെ സെന്ററുമായി ചേര്‍ന്ന് ജര്‍മന്‍ കോഴ്സും, അലുമിനി സൊസൈറ്റി ഓഫ് ആയാട്ട്സുമായി ചേര്‍ന്ന്  ജാപ്പനീസും, അല്ലൈന്‍സ് ഫ്രാന്‍കോയിസുമായി ചേര്‍ന്ന് നടത്തുന്ന ഫ്രഞ്ച്...
Read full story