തിരുവനന്തപുരം|സെക്രട്ടറിയേറ്റിന് മുന്നില്‍ ആശാ വര്‍ക്കര്‍മാര്‍ നടത്തുന്ന രാപ്പകല്‍ സമരം 48ാം ദിവസത്തിലേക്ക് കടന്നു. ആശാ പ്രവര്‍ത്തകര്‍ അവരുടെ ആവശ്യങ്ങള്‍ക്കായി ഏറെക്കാലമായി സമരത്തിലുണ്ട്, എന്നാല്‍ ഇതുവരെ അവയ്ക്ക് തൃപ്തികരമായ പരിഹാരം ലഭിച്ചിട്ടില്ല.സമരം അമ്പത് ദിവസം തികയുന്ന മാർച്ച് 31 തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി...
Read full story