ബംഗളൂരു: ശബരിമല ക്ഷേത്രത്തിലെ പതിനെട്ടാംപടി പഞ്ചലോഹമുപയോഗിച്ച് നവീകരിച്ച വ്യവസായി അശോക് കുമാർ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. 2015ലാണ് വഴിപാടായി അശോകൻ പതിനെട്ടാംപടി പഞ്ചലോഹത്തിൽ പുതുക്കി നൽകിയത്. മൈസൂര്‍ റോഡിലെ ഗോഡൗണിൽ ശിൽപി ദൊരെബാബുവാണ് പതിനെട്ടാംപടിക്ക് ആവശ്യമായ പഞ്ചലോഹത്തിലുള്ള ആവരണം നിർമ്മിച്ചത്....
Read full story