ന്യൂഡല്‍ഹി: കൊറോണാവൈറസ് വാക്സീന്‍ വേണ്ടവര്‍ക്ക് ബുക്കു ചെയ്യാനുള്ള മാര്‍ഗമായ കോ-വിന്‍ ആപ്പ് ഉപയോഗിക്കുന്നതിന് ആധാര്‍ നിര്‍ബന്ധമല്ലെന്ന് കേന്ദ്രമന്ത്രി അശ്വനി ചൗബെ.ഗൂഗിളിന്റെ പ്ലേ സ്റ്റോറിലും ആപ്പിളിന്റെ ആപ് സ്റ്റോറിലും എത്തുന്ന ഈ ആപ് സ്മാര്‍ട് ഫോണ്‍ ഉപയോഗിക്കാന്‍ അറിയാവുന്നവര്‍ക്ക് ബുക്കു ചെയ്യാനുള്ള എളുപ്പമാര്‍ഗങ്ങളിലൊന്നാണ്....
Read full story