ചേര്‍ത്തല: അര്‍ത്തുങ്കല്‍ അറവുകാട് ദേവീക്ഷേത്രത്തില്‍ കതിന നിറയ്ക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ പൊള്ളലേറ്റു ചികിത്സയിലായിരുന്ന ഒരാള്‍ മരിച്ചു. മാരാരിക്കുളം വടക്ക് പഞ്ചായത്ത് ഒന്നാം വാര്‍ഡ് കിഴക്കേവെളി അശോകനാണു (57) മരിച്ചത്. വെള്ളിയാഴ്ച (10.02.2023) രാവിലെ ക്ഷേത്രത്തിലെ ഉത്സവത്തിനു മുന്നോടിയായി പറയെടുപ്പ് പുറപ്പെടുന്നതിനു മുന്‍പുള്ള വെടിവഴിപാടിന്...
Read full story