ഗുവാഹത്തി: ക്രിസ്തുമസ് ആഘോഷവേളയില്‍ പള്ളികള്‍ സന്ദര്‍ശിച്ചാല്‍ ഹിന്ദുക്കളെ മര്‍ദ്ദിക്കുമെന്ന് ഭീഷണിപ്പെടുത്തി ബജ്രംഗ്ദള്‍ നേതാവ് മിഥു നാഥ് നടത്തിയ പ്രസംഗത്തെക്കുറിച്ച് അന്വേഷിക്കാന്‍ അസാമിലെ കാച്ചര്‍ ജില്ലാ ഭരണകൂടം പോലീസിന് നിര്‍ദേശം നല്‍കി. ''ഞങ്ങള്‍ക്ക് ആരില്‍ നിന്നും ഒരു പരാതിയും ലഭിച്ചിട്ടില്ല. എന്നിരുന്നാലും, വീഡിയോ...
Read full story