ഗുവാഹത്തി | അസമില്‍ മുതിര്‍ന്നവര്‍ക്ക് ഇനി ആധാര്‍ കാര്‍ഡ് നല്‍കില്ല. അനധികൃത കുടിയേറ്റക്കാര്‍ക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കുന്നത് തടയുന്നതിനുള്ള മുന്‍കൂര്‍ നടപടിയെന്ന നിലയില്‍ 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് സംസ്ഥാനത്ത് ഇനി ആധാര്‍ കാര്‍ഡുകള്‍ നല്‍കേണ്ടെന്ന് മന്ത്രിസഭാ യോഗം തീരുമാനിച്ചതായി അസം മുഖ്യമന്ത്രി...
Read full story
തൃശൂര്‍ | സഹോദരങ്ങള്‍ക്കൊപ്പം കളിക്കുന്നതിനിടെ കാണാതായ നാലുവയസ്സുകാരനെ വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി..ആ​ഗസ്റ്റ് 1 ന് വൈകിട്ട് 3.30 ഓടെ തൃശൂര്‍ അന്നമനട കല്ലൂരിലാണ് സംഭവം. അസം സ്വദേശികളായ അജിസൂര്‍ റഹ്മാന്‍-സൈറ ഭാനു ദമ്പതികളുടെ മകന്‍ സജിദുല്‍ ഹഖ് ആണ് വീടിനു...
Read full story
ന്യൂഡല്‍ഹി | നിരന്തരാഭ്യര്‍ത്ഥനകള്‍ക്കും വാ​ഗ്വാദങ്ങള്‍ക്കുമൊടുവില്‍ പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്ക് കേരളത്തിന് 153.20 കോടി അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. അസം, മണിപ്പൂര്‍, മേഘാലയ, മിസോറാം, ഉത്തരാഖണ്ഡ്, കേരളം സംസ്ഥാനങ്ങള്‍ക്കായി 1066. 80 കോടിയാണ് ആകെ അനുവദിച്ചത്. എല്ലാ സാഹചര്യങ്ങളിലും മോദി സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്കൊപ്പം...
Read full story
ഗുവഹാത്തി: പടിഞ്ഞാറന്‍ അസമിലെ ധുബ്രി ജില്ലയില്‍ വര്‍ഗീയസംഘര്‍ഷം കനക്കുന്നു. ഒരു ക്ഷേത്രത്തിന് സമീപം പശുവിന്റെ ശരീരഭാഗങ്ങള്‍ കണ്ടെത്തിയതിന് പിന്നാലെയാണ് പ്രദേശത്ത് സ്ഥിതിഗതികള്‍ വഷളായത്. അക്രമികൾക്കുനേരെ വെടിവെക്കാൻ സംസ്ഥാനസര്‍ക്കാര്‍. അനുവാദംനൽകി . കല്ലെറിയുന്നവര്‍ക്കു നേരെ പോലീസ് വെടിയുതിര്‍ക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ...
Read full story
ന്യൂഡല്‍ഹി: ഭീകരര്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പഹല്‍ഗാമില്‍ ഭീകരാക്രമണം നടത്തിയവരെ വെറുതെവിടില്ലെന്നും സാധാരണക്കാരായ 26 പേരെ കൊലപ്പെടുത്തിയ ഭീകരരെ ഓരോരുത്തരെയും വേട്ടയാടുമെന്നും അദ്ദേഹം ഡല്‍ഹിയില്‍ പറഞ്ഞു.''പഹല്‍ഗാമില്‍ ഭീകരാക്രമണം നടത്തിയ ആരെയും വെറുതെവിടില്ല. പഹല്‍ഗാം ആക്രമണത്തിന് പിന്നിലുള്ള ഓരോരുത്തരെയും ഞങ്ങള്‍...
Read full story
ന്യൂ ഡൽഹി: വഖഫ് നിയമ ഭേദഗതിയെ പിന്തുണച്ച് ബിജെപി ഭരണ സംസ്ഥാനങ്ങൾ സുപ്രീം കോടതിയെ സമീപിച്ചു. അസം, ഛത്തീസ്‌ഗഡ്‌, മഹാരാഷ്ട്ര, ഉത്തരാഖണ്ഡ്, രാജസ്ഥാൻ എന്നീ അഞ്ച് സംസ്ഥാനങ്ങളാണ് സുപ്രീം കോടതിയെ സമീപിച്ചത്. നിയമം റദ്ദാക്കരുത് എന്നാണ് ബിജെപി ഭരിക്കുന്ന സംസ്ഥാന സർക്കാരുകളുടെ...
Read full story
ഡല്‍ഹി: ലോകത്തിലെ ഏറ്റവും മലിനമായ നഗരം ആസാമിലെ ബൈർണിഹത്ത് ആണെന്നും ലോകത്തിലെ ഏറ്റവും മലിനമായ തലസ്ഥാനനഗരം ഡല്‍ഹിയാണെന്നും റിപ്പോർട്ട്. ലോകത്തിലെ ഏറ്റവും മലിനമായ 20 നഗരങ്ങളില്‍ 13ഉം ഇന്ത്യയിലാണെന്നും റിപ്പോർട്ട് പറയുന്നു. 2024ല്‍ ലോകത്തെ ഏറ്റവും മലിനമായ അഞ്ചാമത്തെ രാജ്യം ഇന്ത്യയാണെന്ന്...
Read full story
ചക്കരക്കല്ല്: അസമിൽ കടയുടമയെ വെടിവെച്ച ശേഷം നാടുവിട്ട് കണ്ണൂരിലെത്തിയ അസം സ്വദേശി പിടിയിൽ. അസമിലെ ധുബ്രി ജില്ലയിലെ മൊയ്നിൽ ഹഖിനെ (31) ആണ് പിടിയിലായത്. ഒരാഴ്ച മുമ്പാണ് അസമിൽ വെച്ച് ഇയാൾ കടയുടമയെ വെടിവെച്ചത്. ചെമ്പിലോട് വെച്ച് ചക്കരക്കല്ല് പൊലീസ് ഇൻസ്പെക്ടർ...
Read full story
ന്യൂയോർക്ക് :.പൂർണിമാദേവി ബർമൻ ടൈം മാഗസിന്‍റെ ഈ വർഷത്തെ വുമണ്‍ ഓഫ് ദ ഇയർ പട്ടികയില്‍ ഇടംനേടി. അസാധാരണ നേതാക്കളുടെ പട്ടികയിലാണ് അവർ ഉൾപ്പെട്ടത്, തുല്യതയുള്ള ലോകത്തിനായി പ്രവർത്തിക്കുന്നവരുടെ അംഗീകാരമാണ് ഇത്. ഈ പട്ടികയിൽ ഇടംനേടിയ ഏക ഇന്ത്യക്കാരിയാണ് പൂർണിമ. ആസാം...
Read full story
ഡല്‍ഹി: അസാമിലെ അനധികൃത കുടിയേറ്റ വിഷയത്തില്‍ തടങ്കല്‍ കേന്ദ്രങ്ങളില്‍ കഴിയുന്ന 63 പേർ വിദേശികളാണെന്ന് അസാം സർക്കാർ കണ്ടെത്തിയിരുന്നെങ്കിലും നാടുകടത്തല്‍ നടപടിയുണ്ടാകാത്തതിൽ അതൃപ്‌തി പ്രകടിപ്പിച്ച് സുപ്രീം കോടതി . മേല്‍വിലാസമറിയില്ല എന്നു ചൂണ്ടിക്കാട്ടി നാടുകടത്തല്‍ വൈകിപ്പിക്കാനാകില്ലെന്ന് ജസ്റ്റിസുമാരായ അഭയ് എസ്. ഓക,ഉജ്ജല്‍...
Read full story