മുവാറ്റുപുഴ: സ്കൂട്ടറില്‍ എത്തി റോഡിന്റെ വശങ്ങളില്‍ മയക്കുമരുന്ന് ഒളിപ്പിക്കുക. പിന്നീട് ഉപഭോക്താക്കളില്‍ നിന്നു പണം കൈപ്പറ്റിയ ശേഷം ഫോണില്‍ മയക്കുമരുന്ന് ഒളിപ്പിച്ചിട്ടുള്ള സ്ഥലം പറഞ്ഞു കൊടുക്കുക. മയക്കുമരുന്നുവ്യാപാരത്തിന്റെ പുതിയ രീതി നടപ്പിലാക്കുന്ന അസാം നാഗോണ്‍ സ്വദേശി അലിം ഉദ്ദീനെ (29 )...
Read full story
ഗോഹട്ടി: ആസാമിലെ ദിമാ ഹസാവോ ഖനിയില്‍ വെള്ളപ്പൊക്കത്തെത്തുടർന്ന് കുടുങ്ങിപ്പോയ ഒൻപത് തൊഴിലാളികളില്‍ മൂന്നുപേരുടെ മൃതദേഹങ്ങള്‍കൂടി ജനുവരി 11 ശനിയാഴ്ച കണ്ടെത്തി.ഇതോടെ കഴിഞ്ഞ തിങ്കളാഴ്ചയുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം നാലായി. 310 അടി ആഴമാണ് ഖനിക്കുള്ളത് മേഘാലയയുമായി അതിർത്തി പങ്കിടുന്ന ഉംറാംഗ്സോയിലെ അനധികൃത...
Read full story
​ഗോഹട്ടി: ആസാമില്‍ വെള്ളപ്പൊക്കത്തെത്തുടർന്ന് ഖനിയില്‍ കുടുങ്ങിയ ഒമ്പതുപേരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. ജനുവരി 8ന് രാവിലെയാണ് ദിമാ ഹസാവോ ജില്ലയിലെ ഉമറാംഗ്സോയിലുള്ള ഖനിക്കുള്ളില്‍നിന്ന് മുങ്ങല്‍വിദഗ്ധർ ഒരാളുടെ മൃതദേഹം കണ്ടെത്തിയത്..അവശേഷിച്ച എട്ട് തൊഴിലാളികളുടെ കാര്യത്തില്‍ ആശങ്കയേറുകയാണ്. അനധികൃതമായാണു ഖനി പ്രവർത്തിപ്പിച്ചിരുന്നത് ജനുവരി 6...
Read full story
റിപ്പോര്‍ട്ട്

ആനക്കൂട്ടത്തിന്‍റെ ആക്രമണത്തില്‍ കർഷകൻ കൊല്ലപ്പെട്ടു

By ന്യൂസ് ഡെസ്ക് November 7, 2024
ദിസ്പൂർ: അസമില്‍ ആനക്കൂട്ടത്തിന്‍റെ ആക്രമണത്തില്‍ കർഷകന് ദാരുണാന്ത്യം.നവംബർ 6 ബുധനാഴ്ച അസമിലെ ബോക്കോ ജില്ലയിലാണ് ആനക്കൂട്ടം ആക്രമണം നടത്തിയത്.സാങ്മ(63) ആണ് കൊല്ലപ്പെട്ടത്.ജോംഗഖുലി റിസർവ് ഫോറസ്റ്റിലെ തങ്കബാരിയിലെ നെല്‍വയലില്‍ വച്ചാണ് സംഭവം ഉണ്ടായത്. ജോംഗഖുലി ഗ്രാമത്തിന് സമീപമുള്ള രാജപാറ സ്വദേശിയാണ് മരിച്ചത്. ആനകളുടെ...
Read full story
അസം: ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ ബിജെപി വനിത നേതാവ് പൊലീസ് പിടിയിൽ. അസമിലെ കർബി ആങ്ലോ​ങ് ജില്ലയിലെ ബിജെപി കിസാൻ മോർച്ച സെക്രട്ടറി മൂൺ ഇംഗ്‌ടിപിയാണ് പിടിയിലായത്. വർഷങ്ങളായി നടന്നുവരുന്ന തട്ടിപ്പിലൂടെ പലരിൽ നിന്നായി ഒമ്പതു കോടിയിലധികം രൂപ...
Read full story
നഗോൺ: അസമിലെ ലേ‍ഡി സിങ്കം’ എന്നറിയപ്പെട്ടിരുന്ന വിവാദ വനിത പൊലീസ് സബ് ഇൻസ്പെക്ടർ ജുൻമോനി രാഭ വാഹനാപകടത്തിൽ മരിച്ചു. ഇവർ സഞ്ചരിച്ചിരുന്ന കാർ 2023 മെയ് 16 ന് ചൊവ്വാഴ്ച പുലർച്ചെ ട്രക്കുമായി കൂട്ടിയിച്ചാണ് അപകടമുണ്ടായത് ‘പുലർച്ചെ 2.30നാണ് അപകട വിവരം...
Read full story
ഗുവാഹത്തി: ഖലിസ്ഥാന്‍ അനുകൂല സംഘടനയുടെ ഭീഷണിയെത്തുടര്‍ന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയുടെ സുരക്ഷ ശക്തമാക്കി. മുഖ്യമന്ത്രിക്ക് ഭീഷണി മുഴക്കിയുള്ള ശബ്ദസന്ദേശം അസമിലെ മാധ്യമപ്രവര്‍ത്തകര്‍ക്കാണു ലഭിച്ചത്.തുടര്‍ന്ന് ഈ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. സിഖ് ഫോര്‍ ജസ്റ്റിസ് എന്ന ഖലിസ്ഥാന്‍ സംഘടനയുടെ നേതാവ്...
Read full story
ശൈശവ വിവാഹം: രണ്ടുദിവസം 3031 അറസ്റ്റ്; അസമില്‍ നടക്കുന്നതെന്ത്?
സ്പെഷ്യൽ റിപ്പോര്‍ട്ട്

ശൈശവ വിവാഹം: രണ്ടുദിവസം 3031 അറസ്റ്റ്; അസമില്‍ നടക്കുന്നതെന്ത്?

By ശ്രുതി ലാൽ February 16, 2023
അസം: 2023 ഫെബ്രുവരി മൂന്നിനാണ് അസം സര്‍ക്കാര്‍ ശൈശവവിവാഹക്കേസുകളില്‍ പോക്സോ ഉള്‍പ്പെടെ ചുമത്തി കര്‍ശന നടപടികള്‍ ആരംഭിച്ചത്. ദേശീയ കുടുംബാരോഗ്യ സര്‍വേ പ്രകാരം അസമിലെ 32 ശതമാനം സ്ത്രീകളും 18 വയസ്സിനുമുമ്പ് വിവാഹിതരാകുന്നുവെന്നാണ് കണക്ക്. കഴിഞ്ഞ 14-നുശേഷം മാത്രം 4225 കേസുകള്‍...
Read full story
ഗുവാഹത്തി: പത്താന്‍ സിനിമയുടെ റിലീസിനെതിരേ അസമില്‍ പ്രതിഷേധം ശക്തമാകുന്ന പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയെ നേരിട്ടു വിളിച്ച് ഷാരൂഖ് ഖാന്‍. ആരാണ് ഷാരൂഖ് ഖാനെന്നും പത്താന്‍ സിനിമയെക്കുറിച്ച് തനിക്കറിയില്ലെന്നും വാര്‍ത്താസമ്മേളനത്തില്‍ ചോദ്യങ്ങള്‍ക്കു മറുപടിയായി മുഖ്യമന്ത്രി പ്രതികരിച്ചതിനു പിന്നാലെയാണ് ബോളിവുഡ് സൂപ്പര്‍താരം...
Read full story
നാല് ജില്ലകളെ മറ്റ് ജില്ലകളുമായി ലയിപ്പിക്കാന്‍ അസം
റിപ്പോര്‍ട്ട്

നാല് ജില്ലകളെ മറ്റ് ജില്ലകളുമായി ലയിപ്പിക്കാന്‍ അസം

By ന്യൂസ് ഡെസ്ക് January 1, 2023
ദിസ്പുര്‍/ന്യൂഡല്‍ഹി: അസംബ്ലി, ലോക്സഭാ മണ്ഡലങ്ങളുടെ പുനര്‍നിര്‍ണയത്തിന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ സമയപരിധി നിശ്ചയിച്ചിരിക്കെ, നിലവിലെ നാല് ജില്ലകളെ മറ്റ് ജില്ലകളുമായി ലയിപ്പിക്കാന്‍ അസം. മണ്ഡല പുനര്‍നിര്‍ണയ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ അനുവദിച്ച സമയപരിധിക്കു കേവലം ഒരുദിവസം മുമ്പാണ് മന്ത്രിസഭാ യോഗം ഇതിനുള്ള...
Read full story