ന്യൂഡല്‍ഹി: ശ്രീനഗറില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കുനേരെ നടന്ന ഭീകരാക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്. മോട്ടോര്‍ സൈക്കിളില്‍ എത്തിയ രണ്ടു പേര്‍ നഗരമധ്യത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കുനേരേ വെടിവയ്ക്കുകയായിരുന്നു. ഒരു പോലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു. രണ്ടുപേര്‍ക്കു പരുക്കേറ്റു.ഐ.എസും ലഷ്‌കറെ തൊയ്ബയുടെ അനുബന്ധ സംഘടനയായ റസിസ്റ്റന്റ് ഫ്രണ്ടും ആക്രമണത്തിന്റെ...
Read full story