ചെന്നൈ: ‘കലൈഞ്ജർ മഗളിർ ഉരിമൈ തൊകൈ’ പദ്ധതിയുടെ ഗുണഭോക്താക്കളായ സ്ത്രീകൾക്ക് അയ്യായിരം രൂപവീതം അക്കൗണ്ടിൽ നൽകി എം.കെ. സ്റ്റാലിൻ സർക്കാർ.നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ഇത്തരം നീക്കവുമായി തമിഴ്‌നാട്ടിലെ സ്റ്റാലിൻ സർക്കാർ രം​ഗത്തെത്തിയിരിക്കുന്നത്. സാമൂഹികമാധ്യമമായ എക്‌സിലൂടെ സ്റ്റാലിൻ തന്നെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. 1.31 കോടി...
Read full story
കര്‍ണാടക കോണ്‍ഗ്രസ് പിടിക്കുമെന്ന് അഭിപ്രായ സര്‍വേ
റിപ്പോര്‍ട്ട്

കര്‍ണാടക കോണ്‍ഗ്രസ് പിടിക്കുമെന്ന് അഭിപ്രായ സര്‍വേ

By ന്യൂസ് ഡെസ്ക് May 1, 2023
ന്യൂഡല്‍ഹി: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു ഭൂരിപക്ഷം ലഭിക്കുമെന്ന് അഭിപ്രായ സര്‍വേ ഫലം. അധികാരത്തിലുള്ള ഏക ദക്ഷിണേന്ത്യന്‍ സംസ്ഥാനം ബി.ജെ.പിക്കു നഷ്ടമാകുമെന്നും എ.ബി.പി.- സി വോട്ടര്‍ അഭിപ്രായ സര്‍വേ പ്രവചിക്കുന്നു. ജനതദളി(എസ്)നു കാര്യമായ നേട്ടമുണ്ടാകില്ലെന്നും പ്രവചനം. മേയ് പത്തിനാണു സംസ്ഥാനത്ത് നിയമസഭാ...
Read full story
കൊച്ചി:നിയമസഭാ തെരഞ്ഞെടുപ്പിലെ വീഴ്ച മുന്‍നിര്‍ത്തി എറണാകുളം ജില്ലയിലെ നേതാക്കള്‍ക്കെതിരെ കടുത്ത നടപടിയുമായി സിപിഎം. എറണാകുളം ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ മണിശങ്കറയെും എന്‍സി മോഹനനെയും ഒരു വര്‍ഷത്തേക്ക് സസ്‌പെന്റ് ചെയ്തു. കൂത്താട്ടുകുളം ഏരിയാ സെക്രട്ടറി ഷാജുജേക്കബിനെ പുറത്താക്കാനും തീരുമാനിച്ചു. സിപിഎം നേതാക്കളായ കോടിയേരി...
Read full story
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിൽ വിവിധ മണ്ഡലങ്ങളിലേറ്റ അപ്രതീക്ഷിത പരാജയങ്ങളിൽ സിപിഎം എറണാകുളം ജില്ലാ കമ്മിറ്റിയിൽ കൂട്ട നടപടി. സികെ മണിശങ്കറിനെ ജില്ലാ സെക്രട്ടറിയേറ്റിൽ നിന്നും ഒഴിവാക്കി. വൈറ്റില ഏരിയ സെക്രട്ടറിയായിരുന്ന കെ ഡി വിൻസെന്റിനെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനത്ത് നിന്നും ഒഴിവാക്കി....
Read full story
തൃക്കാക്കര : തെരഞ്ഞെടുപ്പ്‌ ആവശ്യങ്ങള്‍ക്കായി വാഹനങ്ങള്‍ വിട്ടുകൊടുത്തവര്‍ വെട്ടിലായി. ആയിരത്തോളം സ്വകാര്യ വാഹന ഉടമകളാണ്‌ വാടക കിട്ടാന്‍ ഓഫീസുകള്‍ കയറിയിറങ്ങുന്നത്‌. മുന്‍ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇക്കുറി പ്രീമിയം വാഹനങ്ങളാണ്‌ മേട്ടോര്‍ വാഹന വകുപ്പ്‌ കസ്റ്റഡിയിലെടുത്ത് തെരഞ്ഞെടുപ്പ്‌ വിഭാഗത്തിന്‌ കൈമാറിയത്‌. കോവിഡ്‌ രോഗികളെയും...
Read full story
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ തന്നെ മത്സരിപ്പിച്ചത് വിവാദ വ്യവസായി നന്ദകുമാറെന്ന് ഹാസ്യ നടി പ്രിയങ്കയുടെ വെളിപ്പെടുത്തല്‍. ജനങ്ങള്‍ക്കു വേണ്ടി എന്തെങ്കിലും നല്ലത് ചെയ്യണമെന്ന് തോന്നിയത് കൊണ്ടാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറായതെന്നും പ്രിയങ്ക 31/05/21 തിങ്കളാഴ്ച പറഞ്ഞു. തെരഞ്ഞെടുപ്പ് ചിലവുകള്‍, വഹിച്ചതും നന്ദകുമാറായിരുന്നു....
Read full story
കൊച്ചി: സംസ്ഥാനത്ത് പെട്രോൾ വില നൂറിലേക്ക് കുതിക്കുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പെട്രോൾ വില ഇതിനോടകം നൂറ് കടന്നിട്ടുണ്ട്. 29/05/21 ശനിയാഴ്ച പെട്രോളിന് 26 പൈസയും ഡീസലിന് 29 പൈസയുമാണ് വർദ്ധിച്ചത്. ഒരു മാസത്തിനിടെ പതിനഞ്ചാം തവണയാണ് ഇന്ധനവിലയില്‍ വര്‍ദ്ധനവുണ്ടാകുന്നത്. തിരുവനന്തപുരത്ത്...
Read full story
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിനു പിന്നാലെ കോൺഗ്രസ്സിൽ പുതിയ പോർമുഖം തുറക്കുന്നു. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന് എതിരെ എ ഗ്രൂപ്പും ഐ ഗ്രൂപ്പും സംയുക്ത നീക്കം നടത്തുന്നതായാണ് സൂചന. തോല്‍വിയെ കുറിച്ച് പഠിക്കാന്‍ ഹൈക്കമാന്റ് രൂപീകരിച്ച...
Read full story
നിലമ്പൂര്‍ : നിലമ്പൂരില്‍ അന്തരിച്ച സ്ഥാനാര്‍ത്ഥി വിവി പ്രകാശിന്‌ വിജയം പ്രവചിച്ച്‌ എക്‌സിറ്റ്‌ പോള്‍. യുഡിഎഫ്‌ 39.70 ശതമാനം വോട്ടും എല്‍ഡിഎഫ്‌ 27.80 ശതമാനം വോട്ടും നേടുമെന്നാണ്‌ പ്രവചനം. കഴിഞ്ഞ തവണ 7.08 ശതമാനത്തിന്‍റെ വ്യത്യാസത്തിലാണ്‌ പിവി അന്‍വര്‍ ആര്യാടന്‍ മുഹമ്മദിനെ...
Read full story
തിരുവനന്തപുരം: നേമത്ത് എല്‍ഡിഎഫിനും തിരുവനന്തപുരത്ത് യുഡിഎഫിനും വോട്ട് ചെയ്‌തെന്ന് വെളിപ്പെടുത്തി എസ്ഡിപിഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സിയാദ് കണ്ടള. ബിജെപിയുടെ സാധ്യത തടയാനാണ് ഇരു മുന്നണികളെയും സഹായിച്ചതെന്ന് എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് 08/04/21 വ്യാഴാഴ്ച പറഞ്ഞു. നേമത്ത് പതിനായിരത്തോളം വോട്ടുകളും തിരുവനന്തപുരത്ത്...
Read full story