‘ബിജു’ ഒഴിവായി , കാവ്യയ്ക്കിത് കന്നി വോട്ട്
റിപ്പോര്‍ട്ട്

‘ബിജു’ ഒഴിവായി , കാവ്യയ്ക്കിത് കന്നി വോട്ട്

By ന്യൂസ് ഡെസ്ക് April 6, 2021
പ​യ്യ​ന്നൂ​ര്‍: നാളിതു​വ​രെ ബിജു എന്ന മറ്റൊരാളായി വോ​ട്ടു​രേ​ഖ​പ്പെ​ടു​ത്തി​യ പയ്യന്നൂർ സ്വദേശി കാ​വ്യ ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ സ്വ​ന്തം ഐ​ഡ​ന്‍​റി​റ്റി​യി​ല്‍ വോ​ട്ടു രേ​ഖ​പ്പെ​ടു​ത്തി. ട്രാ​ന്‍​സ് ​ജെ​ന്‍​ഡ​ര്‍ എ​ന്ന് രേ​ഖ​ക​ളി​ല്‍ ഉ​ള്‍​പ്പെ​ടു​ത്താ​ന്‍ സ​ര്‍​ക്കാ​ര്‍ ത​യാ​റാ​യ​തോ​ടെ​യാ​ണ് കാ​വ്യ താ​നി​ഷ്​​ട​പ്പെ​ടു​ന്ന സ്വ​ത്വ​ത്തി​ല്‍ വോ​ട്ടു രേ​ഖ​പ്പെ​ടു​ത്തിയത്. മു​ൻപ് ബി​ജു...
Read full story
കൊൽക്കത്ത: നിയമസഭയിലേക്കുള്ള ഒന്നാം ഘട്ടം പോളിംഗ് നടന്നു കഴിഞ്ഞ പശ്ചിമ ബംഗാളിൽ നിലനിൽക്കുന്നത് യുദ്ധസമാന സാഹചര്യം. രാഷ്ട്രീയ സംഘർഷങ്ങൾക്കു പുറമേ മാവോയിസ്റ്റ് ഭീഷണിയും മിക്ക പ്രദേശങ്ങളിലും നിലനിൽക്കുന്നുണ്ട്. 28/03/21 ഞായറാഴ്ച സൗത്ത് 24 പർഗനാസ് ജില്ലയിൽ നിന്നും വൻ ബോംബ് ശേഖരവും...
Read full story
കൊല്‍ക്കത്ത: 2009 ല്‍ സിപിഎം നേതാവ് പ്രബീര്‍ ഘോഷിനെ കൊലപ്പെടുത്തിയ കേസില്‍ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിനെ എന്‍ഐഎ അറസ്റ്റുചെയ്തു.തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന സമിതി അംഗമായ ഛത്രധര്‍ മഹാതൊയാണ് പിടിയിലായത്.ഉച്ചയോടെ കോടതിയില്‍ ഹാജരാക്കാനായി അദ്ദേഹത്തെ കൊല്‍ക്കത്തയിലേക്ക് മാറ്റി. ബംഗാളില്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ...
Read full story
ഇടുക്കി : നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനും, ജില്ലയിലെ തിരഞ്ഞെടുപ്പ് സംബന്ധിച്ച് പൊതുജനങ്ങള്‍ക്കുള്ള പരാതികള്‍ സ്വീകരിക്കുന്നതിനും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച പൊതു നിരീക്ഷകന്‍ ജില്ലാ ആസ്ഥാനത്ത് എത്തി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറുമായി സ്ഥിതിഗതി  വിലയിരുത്തി. ഡല്‍ഹി സാമൂഹ്യ നീതി...
Read full story
മലപ്പുറം: ജില്ലയില്‍ സ്വതന്ത്രവും നീതിപൂര്‍വവുമായ തെരഞ്ഞെടുപ്പ് ഉറപ്പുവരുത്തുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് സംസ്ഥാനത്തിനായി നിയോഗിക്കപ്പെട്ട പ്രത്യേക ചെലവ് നിരീക്ഷകന്‍ പുഷ്പീന്ദര്‍ സിങ് പുനിയ പറഞ്ഞു. ചെലവ് നിരീക്ഷകരുടെയും നോഡല്‍ ഓഫീസര്‍മാരുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പില്‍ പണം, മദ്യം, പാരിതോഷികങ്ങള്‍, ഭീഷണി മറ്റ്...
Read full story
ചെന്നൈ: കാഞ്ചീപുരത്ത് തെരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ് മടങ്ങവേ നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന് നേരെ തമിഴ്നാട്ടില്‍ ആക്രമണം. സംഭവത്തില്‍ നടന് പരിക്കേറ്റിട്ടില്ല. മദ്യപിച്ചെത്തിയ വ്യക്തി കമല്‍ സഞ്ചരിച്ച കാറിന്റെ ഗ്ലാസ് തകര്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇയാളെ പിടികൂടി അണികള്‍ പൊലീസിന്...
Read full story
മലപ്പുറം: നിയമസഭ, മലപ്പുറം ലോക്സഭ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പോളിങ് സ്റ്റേഷനുകളില്‍ ഉണ്ടാകുന്ന ബയോ മെഡിക്കല്‍ മാലിന്യങ്ങള്‍ ഹരിത കര്‍മ്മസേനയോ സമാന പ്രാദേശിക സംഘടനകളോ വഴി ശേഖരിക്കും.പോളിങ് ദിവസം പോളിങ് സ്റ്റേഷനുകളില്‍ ഉല്‍പാദിപ്പിക്കുന്ന ബയോ മെഡിക്കല്‍, മറ്റ് മാലിന്യങ്ങള്‍ എന്നിവ ശേഖരിക്കുന്നതിനുള്ള സംവിധാനം...
Read full story
തിരുവനന്തപുരം: രൂക്ഷമായ ത്രികോണ പോരാട്ടം നടക്കുന്ന നേമത്ത് മത്സരിക്കണമെന്ന ഹൈക്കമാന്റ് നിര്‍ദ്ദേശം തള്ളി ഉമ്മന്‍ചാണ്ടി, പുതുപ്പള്ളി വിടാന്‍ താത്പര്യമില്ലെന്നും പുതുപ്പള്ളി ഇല്ലെങ്കില്‍ താൻ മത്സരിക്കാനില്ലെന്നും ഉമ്മന്‍ചാണ്ടി ഹൈക്കമാന്റിനെ അറിയിച്ചതായാണ് സൂചന. രമേശ് ചെന്നിത്തലയോ കെ. മുരളീധരനോ നേമത്ത് മത്സരിക്കുന്നതില്‍ തനിക്ക് എതിര്‍പ്പ്...
Read full story
തിരുവനന്തപുരം : നിയമ സഭാ തെരഞ്ഞെടുപ്പിന്റെ പാശ്ചാത്തലത്തില്‍ ബാങ്ക് വഴിയുളള പണമിടപാടുകളില്‍ നിയന്ത്രണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ . ഒരുലക്ഷം രൂപക്കുമുകളില്‍ വരുന്ന അസാധാരണമായ എല്ലാ ബാങ്ക് ഇടപാടുകള്‍ സംബന്ധിച്ചും ബാങ്കുകള്‍ തെരഞ്ഞെടുപ്പു കമ്മീഷനെ അറിയിച്ചിരിക്കണം. .പണമിടപാടുകള്‍ നിരീക്ഷിക്കുന്നതിന്റെ ഭാഗമായി ബാങ്കുകള്‍ ദൈനംദിന...
Read full story
2021 ലെ നിയമസഭാ തെരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട് ഇൻവെസ്റ്റിഗേഷൻ ഡയറക്ടറേറ്റ് ഓഫ് ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റിനോട് തെരഞ്ഞെടുപ്പ് ചെലവുകൾ നിരീക്ഷിക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് പ്രക്രിയയിൽ കണക്കിൽപ്പെടാത്ത പണത്തിന്റെ സ്വാധീനം നിയന്ത്രിച്ച് സ്വതന്ത്രവും നീതിപൂർവ്വകവുമായ തെരഞ്ഞെടുപ്പ് ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്തമാണ് ഡയറക്ടറേറ്റിനുള്ളത്....
Read full story