പനാജി: ഗോവ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് ഇന്ന് ഫെബ്രുവരി 14നു നടക്കും. ഗോവയില്‍ 40 നിയമസഭാ മണ്ഡലങ്ങളാണ് ഉള്ളത്. അധികാരത്തിലുള്ള ബിജെപിയും കോണ്‍ഗ്രസ്സും തൃണമൂലും എഎപിയും തമ്മിലാണ് പ്രധാന മല്‍സരം. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ഗോവ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍...
Read full story
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലായില്‍ ഇടതുമുന്നണിയുടെ തോല്‍വിക്ക് കാരണം ജോസ് കെ മാണിയാണെന്ന് സിപിഐ വിമര്‍ശനം. ജോസ് കെ.മാണിക്ക് ജനകീയത ഇല്ലെന്നും യു.ഡി.എഫ് സ്ഥാനാര്‍ഥിക്കായിരുന്നു മണ്ഡലത്തില്‍ ജനകീയത ഉണ്ടായിരുന്നതെന്നും സിപിഐ വ്യക്തമാക്കി. സി.പി.ഐയുടെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിലാണ് ജോസ് കെ മാണിയെ...
Read full story
ന്യൂ ഡല്‍ഹി: കേരളത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പരാജയം വിലയിരുത്താന്‍ മൂന്നംഗ സമിതിയെ നിയോഗിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ പാര്‍ട്ടിയുടെ കേന്ദ്രനേതൃത്വം തളളി. കഴിഞ്ഞ ആഴ്‌ച ഡല്‍ഹിയിലുണ്ടായിരുന്ന സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ ദേശീയ ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷ്‌, അരുണ്‍ സിങ്‌ എന്നിവരുമായി നടത്തിയ...
Read full story
കാസർകോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ നല്‍കിയ പത്രിക പിന്‍വലിക്കുന്നതിനായി കെ സുന്ദരയ്ക്ക് ബിജെപി നേതാക്കള്‍ നല്‍കിയ പണം കണ്ടെത്തി. രണ്ടര ലക്ഷം രൂപയാണ് സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ നല്‍കിയത് എന്നായിരുന്നു സുന്ദരയുടെ വെളിപ്പെടുത്തല്‍. ഇതില്‍ ഒരു ലക്ഷം രൂപയാണ് കണ്ടെത്തിയത്. സുന്ദരയുടെ...
Read full story
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് കാലത്തെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ ഹെലികോപ്റ്റര്‍ യാത്രയില്‍ ദുരൂഹത ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ്. ശക്തമായ വാഹന പരിശോധന നടക്കുന്ന തെരഞ്ഞെടുപ്പ് കാലത്ത് വാഹനത്തിലൂടെ കോടികള്‍ കൈമാറിയെങ്കില്‍ സുരേന്ദ്രന്റെ ഹെലികോപ്റ്റര്‍ യാത്രയും വിശദമായി അന്വേഷിക്കണമെന്ന് യൂത്ത്...
Read full story
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌ ജില്ലയിലെ 14 നിയോജക മണ്ഡലങ്ങളിലും മത്സരിച്ച സ്ഥാനാര്‍ത്ഥികളുടെ ചെലവ്‌ കണക്കിന്റെ അവസാനഘട്ട പരിശോധന മെയ്‌ 25,26,27 തീയതികളില്‍ കളക്ട്രേറ്റ്‌ കോണ്‍ഫറന്‍സ്‌ ഹാളില്‍ നടക്കും. തെരഞ്ഞെടുപ്പ്‌ എക്‌സ്‌പെന്‍ഡിച്ചര്‍ മേണിറ്ററിംഗ്‌ സെല്‍ നോഡല്‍ ഓഫീസര്‍ അറിയിച്ചതാണി വിവരം. വര്‍ക്കല,ആറ്റിങ്ങല്‍...
Read full story
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ അവസാനിച്ചതോടെ സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറെ സഹായിക്കാനായ് നിയോഗിച്ചിരുന്ന ഐഎഎസ് ഉദ്യോഗസ്ഥരെ മാറ്റി നിയമിച്ചു. അഡീഷണല്‍ ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ ഡി.ബാലമുരളിയെ കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ എംഡിയായി മാറ്റി നിയമിച്ചു. ഡെപ്യൂട്ടി ചീഫ് ഇലക്ട്രല്‍...
Read full story
ചെന്നൈ: തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിൽ കമൽഹാസന്റെ മക്കൾ നീതി മയ്യത്തിന് നേരിട്ട കനത്ത തിരിച്ചടിയോടെ പാർട്ടി വിടുന്നവരുടെ എണ്ണം ഏറുന്നു. പാർട്ടിയിലെ രണ്ടാമനായി അറിയപ്പെട്ടിരുന്ന ആർ. മഹേന്ദ്രനും രാജിവെച്ചു.പാർട്ടിയിൽ ജനാധിപത്യം ഇല്ലെന്ന് ആരോപിച്ചാണ് മഹേന്ദ്രന്റെ രാജി. മഹേന്ദ്രന്റെ രാജിയിൽ കമൽ ഹാസൻ...
Read full story
ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ പ്രകടനത്തിൽ അതൃപ്തി അറിയിച്ച് പാർട്ടി കേന്ദ്ര നേതൃത്വം. പരാജയത്തിന്റെ കാരണങ്ങൾ പ്രവർത്തകരെ ബോധ്യപ്പെടുത്തണം. ഇല്ലെങ്കിൽ അവരുടെ മനോവീര്യം തകരുമെന്നും 05/05/21 ചൊവ്വാഴ്ച ചേർന്ന കോർ കമ്മിറ്റി യോഗത്തിൽ ദേശീയ നേതൃത്വം ചൂണ്ടിക്കാട്ടി. ദക്ഷിണേന്ത്യയിൽ നിയമസഭാംഗങ്ങൾ ഇല്ലാത്ത...
Read full story
തിരുവനന്തപുരം : സംസ്ഥാന മന്ത്രിസഭ ഇക്കുറി പുതുമുഖ മന്ത്രിമാരുടെ നിരയുമായി എത്തുമെന്ന് സൂചന. ഇന്നലെ നടന്ന പാര്‍ട്ടി സെക്രട്ടറിയേറ്റ് യോഗത്തില്‍ മന്ത്രിസഭാ രൂപീകരണം ചര്‍ച്ചയായില്ലെങ്കിലും ഇത്തവണ പുതുമുഖ മന്ത്രിമാരാവട്ടെയെന്നതാണ് സിപിഎം താല്‍പര്യം. കെകെ ശൈലജക്കും എ സി മൊയ്തിനും ഇളവുണ്ടായേക്കും. സിപിഐ...
Read full story