കാസര്‍കോട് : നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഞായറാഴ്ച ജില്ലയിലെ അഞ്ച് വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും കുടിവെള്ളവും ഭക്ഷണവും വിതരണം ചെയ്ത് കുടുംബശ്രീ. കുമ്പള ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, കാസര്‍കോട് ഗവണ്‍മെന്റ് കോളേജ്, പെരിയ പോളിടെക്‌നിക് കോളേജ്, തൃക്കരിപ്പൂര്‍ പോളിടെക്‌നിക് കോളേജ് എന്നിവിടങ്ങളിലാണ് കുടുംബശ്രീ ഭക്ഷണ...
Read full story