പത്ത് ജില്ലകളിൽ എൽ ഡി എഫ് കാസർകോട് ഒപ്പത്തിനൊപ്പം
റിപ്പോര്‍ട്ട്

പത്ത് ജില്ലകളിൽ എൽ ഡി എഫ് കാസർകോട് ഒപ്പത്തിനൊപ്പം

By ന്യൂസ് ഡെസ്ക് May 2, 2021
തിരുവനന്തപുരം: വോട്ടെണ്ണൽ ഒന്നര മണിക്കൂർ പിന്നിടുമ്പോൾ സംസ്ഥാനത്തെ പത്ത് ജില്ലകളിൽ ഇടതു മുന്നണി മുന്നിൽ. വയനാട് എറണാകുളം മലപ്പുറം ജില്ലകളിലാണ് യു ഡി എഫ് മുന്നേറ്റം . കാസർകോട് ഇരുമുന്നണികളും ഒപ്പത്തിനൊപ്പമാണ്. നേമം ,പാലക്കാട്, തൃശൂർ മണ്ഡലങ്ങളിലാണ് എൻ ഡി എ...
Read full story
കെ.ടി. ജലീൽ പിന്നിൽ
റിപ്പോര്‍ട്ട്

കെ.ടി. ജലീൽ പിന്നിൽ

By ന്യൂസ് ഡെസ്ക് May 2, 2021
മലപ്പുറം : തവനൂരില്‍ എൽഡിഎഫ് സ്ഥാനാർഥി കെ.ടി. ജലീൽ പിന്നിൽ. യുഡിഫ് സ്ഥാനാർഥി ഫിറോസ് കുന്നംപറമ്പിൽ 1000 ത്തിലേറെ വോട്ടിന് മുന്നിലാണ്. 79 സീറ്റുകളിലാണ് എൽഡിഎഫ് ലീ‍ഡ് ചെയ്യുന്നത്. ഏറ്റവുമധികം ശ്രദ്ധനേടിയ നേമം മണ്ഡലത്തിൽ എൻ ഡി എ സ്ഥാനാർഥി കുമ്മനം...
Read full story
കോയമ്പത്തൂരിൽ കമൽഹാസൻ
റിപ്പോര്‍ട്ട്

കോയമ്പത്തൂരിൽ കമൽഹാസൻ

By ന്യൂസ് ഡെസ്ക് May 2, 2021
ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന്‍ മുന്നില്‍. കോയമ്പത്തൂര്‍ സൗത്തിലാണ് കമല്‍ മത്സരിച്ചിരുന്നത്. തമിഴ്നാട്ടില്‍ നിന്ന് ആദ്യ ഫലസൂചനകള്‍ വരുമ്പോള്‍ ഡി.എം.കെയാണ് മുന്നിട്ടുനില്‍ക്കുന്നത്. ഫലസൂചനകള്‍ വന്ന 90 മണ്ഡലങ്ങളില്‍ 59 ഇടത്തും ഡി.എം.കെയ്ക്കാണ് ലീഡ്....
Read full story
വട്ടിയൂര്‍കാവിൽ വി. കെ പ്രശാന്ത്
റിപ്പോര്‍ട്ട്

വട്ടിയൂര്‍കാവിൽ വി. കെ പ്രശാന്ത്

By ന്യൂസ് ഡെസ്ക് May 2, 2021
തിരുവനന്തപുരം: വട്ടിയൂര്‍കാവിൽ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി. കെ പ്രശാന്ത് മുന്നില്‍. 350 വോട്ടുകള്‍ക്കാണ് വി. കെ പ്രശാന്ത് മുന്നിട്ടു നില്‍ക്കുന്നത്. ശക്തമായ മത്സരം നടക്കുന്ന വട്ടിയൂര്‍ക്കാവില്‍ വീണാ എസ് നായരാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. ബിജെപി സ്ഥാനാര്‍ത്ഥിയായി വി. വി രാജേഷാണ് മത്സരരംഗത്തുള്ളത്....
Read full story
ആദ്യ സൂചനകൾ എൽ ഡി എഫിന് അനുകൂലം
റിപ്പോര്‍ട്ട്

ആദ്യ സൂചനകൾ എൽ ഡി എഫിന് അനുകൂലം

By ന്യൂസ് ഡെസ്ക് May 2, 2021
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ആദ്യഫല സൂചനകള്‍ എല്‍ഡിഎഫിന് അനുകൂലം. നേമത്തും പാലക്കാടും കോഴിക്കോട് സൗത്തിലും എൻ ഡി എ മുന്നിട്ട് നില്‍ക്കുന്നു.
Read full story
വടകരയിൽ കെ കെ രമ, പാലായിൽ ജോസ് കെ മാണി
റിപ്പോര്‍ട്ട്

വടകരയിൽ കെ കെ രമ, പാലായിൽ ജോസ് കെ മാണി

By ന്യൂസ് ഡെസ്ക് May 2, 2021
വടകര: രാഷ്ട്രീയ കേരളം ആകാംഷയോടെ നിരീക്ഷിക്കുന്ന വടകര മണ്ഡലത്തിൽ ആദ്യ സൂചനകൾ പ്രകാരം യു ഡി എഫ് സ്ഥാനാർത്ഥി കെ കെ രമ മുന്നിലാണ്.പാലായിൽ എൽ ഡി എഫ് സ്ഥാനാർത്ഥി ജോസ് കെ മാണി ലീഡ് ചെയ്യുന്നു. തുടക്കം മുതൽ ജോസ്...
Read full story
തിരുവനന്തപുരം: നല്ല വിജയ പ്രതീക്ഷയുണ്ടെന്നും നല്ല മുന്നേറ്റം എന്‍ഡിഎ കാഴ്ച വയ്ക്കുമെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്‍ പറഞ്ഞു. വോട്ടെണ്ണൽ ദിവസം രാവിലെ തിരുവനന്തപുരം പദ്മനാഭസ്വാമി ക്ഷേത്ര സന്ദർശനം നടത്തിയ ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ....
Read full story
അന്തിമഫലം വൈകിട്ട് 5 മണിയോടെയെന്ന് ടിക്കാറാം മീണ
റിപ്പോര്‍ട്ട്

അന്തിമഫലം വൈകിട്ട് 5 മണിയോടെയെന്ന് ടിക്കാറാം മീണ

By ന്യൂസ് ഡെസ്ക് May 2, 2021
തിരുവനന്തപുരം: അന്തിമ തെരഞ്ഞെടുപ്പ് ഫലം 02/05/21 ഞായറാഴ്ച വൈകിട്ട് അഞ്ചുമണിയോടെ അറിയാന്‍ സാധിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. രാത്രിയോടെയായിരിക്കും ഔദ്യോഗികപ്രഖ്യാപനമുണ്ടാകൂയെന്നും മീണ റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റേഴ്‌സ് അവറില്‍ പറഞ്ഞു. മാധ്യമങ്ങള്‍ക്ക് വിവരങ്ങള്‍ ലഭിക്കാന്‍ കാലതാമസവും ഉണ്ടാവില്ലെന്നും തെരഞ്ഞെടുപ്പ് കമീഷന്റെ...
Read full story
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണലിനായി സ്‌ട്രോംഗ് റൂമുകള്‍ 02/05/21 ഞായറാഴ്ച രാവിലെ 7 മണിയോടെ തന്നെ തുറന്നു. നിരീക്ഷകരുടെയും ഏജന്റുമാരുടെയും സാന്നിധ്യത്തിലാണ് സ്‌ട്രോംഗ് റൂമുകള്‍ തുറന്നത്. ഓരോ മണ്ഡലത്തിലും 5000ല്‍ അധികം തപാല്‍ വോട്ടുകളുണ്ടെന്നും വിവരം. മിക്ക മണ്ഡലങ്ങളിലും ഇക്കുറി ഇഞ്ചോടിഞ്ച്...
Read full story
തിരുവനന്തപുരം: വോട്ടെണ്ണൽ ദിനമായ മെയ് 2 ന് സംസ്ഥാനത്ത് യാതൊരു വിധ ആഘോഷവും കൂടിച്ചേരലും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി. അനാവശ്യമായി പുറത്തിറങ്ങരുത്. കൂട്ടം കൂടുകയും ചെയ്യരുത്. നാടിന്റെ സാഹചര്യം അറിഞ്ഞ് രാഷ്ട്രീയ പാർട്ടി പ്രവർത്തകർ പെരുമാറണമെന്നും മുഖ്യമന്ത്രി 01/05/21 ശനിയാഴ്ച വാർത്താ സമ്മേളനത്തിൽ...
Read full story