കൊല്ലം : നിയമസഭ തിരഞ്ഞെടുപ്പിനായി ജില്ലയിലെത്തിച്ച വോട്ടിംഗ് യന്ത്രങ്ങളുടെ സ്ഥിതി നോഡല്‍ ഓഫീസര്‍ ബി.പി റേ വിലയിരുത്തി. കരിക്കോട് വെയര്‍ ഹൗസ് ഗോഡൗണില്‍ സൂക്ഷിച്ചിരിക്കുന്ന വോട്ടിങ് കേന്ദ്രങ്ങളാണ് ഒഡീഷയില്‍ നിന്നെത്തിയ ഓഫീസര്‍ ഇന്നലെ(ജനുവരി 02) വിലയിരുത്തിയത്. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ...
Read full story
മലപ്പുറം: വരുന്ന നിയമസഭാ തെരഞ്ഞടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ ചോദിക്കുമെന്ന സൂചന നല്‍കി മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍. പി.കെ കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് വരുന്നതില്‍ ലീഗിന് യാതൊരു എതിര്‍പ്പുമില്ലെന്നും ഇ. ടി മുഹമ്മദ് ബഷീര്‍ മാധ്യമങ്ങളോട് പറഞ്ഞു....
Read full story
തിരുവനന്തപുരം: ഏപ്രില്‍ അവസാനവും മെയ്‌ രണ്ടാം വാരത്തിനിടയിലുമായി രണ്ട്‌ ഘട്ടമായി നിയമസഭാ തെരഞ്ഞെടുപ്പ്‌ നടത്താന്‍ സാധ്യത. കേരളം ഉള്‍പ്പടെ 5 സംസ്ഥാനങ്ങളിലേക്കാണ്‌ തെരഞ്ഞെടുപ്പ്‌ നടത്തേണ്ടത്‌. സ്വീകരിക്കേണ്ട സുരക്ഷാ മാര്‍ഗ്ഗങ്ങളെക്കുറിച്ചും ക്രമീകരണങ്ങളെ കുറിച്ചുമുളള ധാരണകള്‍ ഇതിനോടകം രൂപീകരിച്ചുകഴിഞ്ഞിട്ടുണ്ട്‌. തീയതി സംബന്ധിച്ച്‌ അന്തിമ തീരുമാനം...
Read full story
വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കല്‍ 31 വരെ
റിപ്പോര്‍ട്ട്

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കല്‍ 31 വരെ

By ന്യൂസ് ഡെസ്ക് December 19, 2020
വയനാട്: 2021 നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനുള്ള അപേക്ഷകള്‍ ഡിസംബര്‍ 31 വരെ സമര്‍പ്പിക്കാം. കരട് പട്ടികയിലുള്ളവരുടെ എതിര്‍പ്പുകളും അവകാശങ്ങളും വോട്ടര്‍മാര്‍ക്ക് ഇതോടൊപ്പം സമര്‍പ്പിക്കാവുന്നതാണ്. പേര് ചേര്‍ക്കലിന്റെ ഭാഗമായി നിലവില്‍ വോട്ടര്‍ പട്ടികയില്‍ പേരില്ലാത്ത ജില്ലയിലെ പ്രമുഖരില്‍...
Read full story
മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ചീഫ് സെക്രട്ടറിയുമായും ഉന്നത ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തി തിരുവനന്തപുരം: 2021 ല്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ നടത്തിപ്പ് കോവിഡ് പശ്ചാത്തലത്തില്‍ സുഗമമാക്കാന്‍ മുന്നൊരുക്കങ്ങളുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍. നിലവിലെ സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് നടത്തിപ്പിന് കൂടുതലായി ആവശ്യമുള്ള സജ്ജീകരണങ്ങള്‍ സംബന്ധിച്ച്...
Read full story
ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ഗിൽ‌ഗിറ്റ്-ബാൾട്ടിസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പിൽ 10 സീറ്റുകൾ നേടി ഇമ്രാൻ ഖാന്റെ പാകിസ്ഥാൻ തെഹ്രീക് ഇൻ ഇൻസാഫ് (പിടിഐ) ഏറ്റവും വലിയ ഒറ്റ കക്ഷിയായി മാറി. ബിലാവൽ ഭൂട്ടോയുടെ പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി (പിപിപി)യ്ക്ക് 3 സീറ്റുകളും നവാസ് ഷെരീഫിന്റെ...
Read full story
തൃപ്പൂണിത്തുറ: എന്റെ നാടിന്റെ വികസനം എന്റെ സ്വപ്‌നം എന്ന മുദ്രാവാക്യമുയര്‍ത്തി ടീം 20 ഉദയംപേരൂര്‍ എന്ന സംഘടന തെരഞ്ഞെടു്പ്പ് രംഗത്തേക്ക്. കഴിഞ്ഞ ദിവസം ഉദയം പേരൂരില്‍ ചേര്‍ന്ന സാമൂഹ്യ സാമുദായിക സംഘടനാ പ്രതിനിധികളുടെ യോഗമാണ് സംഘടനക്ക രൂപം നല്‍കിയത്. വിവധ മുന്നണികള്‍...
Read full story
ട്വന്റി  20 കോട്ടയത്തും,  വേറിട്ട വഴിയില്‍ ചുവടുവെയ്പ്പ്
റിപ്പോര്‍ട്ട്

ട്വന്റി 20 കോട്ടയത്തും, വേറിട്ട വഴിയില്‍ ചുവടുവെയ്പ്പ്

By ന്യൂസ് ഡെസ്ക് November 16, 2020
കോട്ടയം: കോട്ടയത്ത് ട്വന്റി 20 ജനകീയ കൂട്ടായ്മ വേറിട്ട വഴിയില്‍ തെരഞ്ഞെടുപ്പ് രംഗത്തേക്ക് ചുവടുവെക്കുന്നു. അപേക്ഷ സ്വീകരിച്ച് അഭിമുഖം നടത്തി മത്സരിക്കാന്‍ സ്ഥാനാര്‍ത്ഥികളെ കണ്ടെത്തുന്ന രാജ്യത്തെ ആദ്യ സംരംഭം. ലഭിച്ച 35 അപേക്ഷകളില്‍ നിന്ന് നഗരത്തിലെ മുന്‍ കൗണ്‍സിലറടക്കം എട്ട് സ്ഥാനാര്‍ത്ഥികളെ...
Read full story
കോട്ടയം: നല്ല ഫോട്ടോകള്‍ ഡിസൈന്‍ ചെയ്ത് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കാനും കാര്‍ഡുകളാക്കി വോട്ടര്‍മാരിലെത്തിക്കാനും പ്രത്യേക സംവിധാനമൊരുക്കി സ്റ്റുഡിയോകള്‍ . മാസ്‌ക്കിട്ട് എത്ര ചിരിച്ചാലും ആരും കാണില്ലെന്നുളള പോരായ്മ നികത്താനായി ഫോട്ടോകള്‍ ഗ്ലാമറാക്കാനൊരുങ്ങി സ്ഥാനാര്‍ത്ഥികളും. കോവിഡ് മൂലം ജീവിതം വഴിമുട്ടിയിരുന്ന ജില്ലയിലെ...
Read full story
തിരുവനന്തപുരം: അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കരട് വോട്ടര്‍പട്ടിക നവംബര്‍ 16ന് പ്രസിദ്ധീകരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ അറിയിച്ചു. വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളുമായി തിങ്കളാഴ്ച നടന്ന ചര്‍ച്ചയിലാണ് തീരുമാനമെടുത്തത്. 2021 ജനുവരി ഒന്നോ അതിന് മുന്‍പോ 18 വയസ് പൂര്‍ത്തിയാക്കുന്ന...
Read full story