കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ മുന്നോടിയായി ജില്ലയില്‍ വോട്ടിംഗ് മെഷീനുകളുടെ പരിശോധന ആരംഭിച്ചു. റവന്യൂ, ഇലക്ഷന്‍ തുടങ്ങിയ വകുപ്പുകളിലെ മുപ്പതോളം ജീവനക്കാരാണ് പരിശോധന കേന്ദ്രത്തിലുള്ളത്. കര്‍ശനമായ പൊലീസ് സുരക്ഷ കേന്ദ്രത്തില്‍ ഒരുക്കിയിട്ടുണ്ട്. വെള്ളയിലെ സെന്‍ട്രല്‍ വെയര്‍ ഹൗസിംഗ് ഗോഡൗണില്‍ പ്രത്യേകം സജ്ജീകരിച്ച...
Read full story