തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്കിന് ആശ്വസിക്കാം, സിഎജി റിപ്പോർട്ട് പരസ്യമാക്കിയതിൽ ധനമന്ത്രി അവകാശലംഘനം നടത്തിയിട്ടില്ലെന്ന് നിയമസഭാ എത്തിക്സ് കമ്മിറ്റി കണ്ടെത്തി. മൊഴികളും തെളിവും എത്തിക്സ് കമ്മിറ്റി പരിശോധിച്ച ശേഷമാണ് എത്തിക്സ് കമ്മറ്റി ഈ നിഗമനത്തിലെത്തിയത് എന്നാണ് സൂചന. ഇതു സംബന്ധിച്ച റിപ്പോർട്ട്...
Read full story