കൊളംബോ | ശ്രീലങ്കന്‍ തീരത്ത് വെച്ച് ഇറാനിയന്‍ കപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും 101 പേരെ കാണാതാവുകയും ചെയ്തതായി റിപ്പോര്‍ട്ടുകള്‍ . മാർച്ച് 4 ബുധനാഴ്ചയാണ് ആക്രമണം നടന്നതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു അന്തര്‍വാഹിനി കപ്പലിനെ ആക്രമിച്ചതായാണ് വിവരം....
Read full story
ന്യൂ​​​ഡ​​​ൽ​​​ഹി: പ​​​ശ്ചി​​​മേ​​​ഷ്യ​​​ൻ മേ​​​ഖ​​​ല​​​യി​​​ൽ തു​​​ട​​​രു​​​ന്ന സം​​​ഘ​​​ർ​​​ഷ​​​ത്തി​​​ൽ ഇ​​​റാ​​​ന്‍റെ ആ​​​ക്ര​​​മ​​​ണ​​​ത്തെത്തുട​​​ർ​​​ന്ന് വി​​​ദേ​​​ശക​​​പ്പ​​​ലി​​​ൽ ജോ​​​ലി ചെ​​​യ്തി​​​രു​​​ന്ന മൂ​​​ന്ന് ഇ​​​ന്ത്യ​​​ൻ നാ​​​വി​​​ക​​​ർ കൊ​​​ല്ല​​​പ്പെ​​​ടു​​​ക​​​യും ഒ​​​രാ​​​ൾ​​​ക്ക് പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്ത​​​താ​​​യി ഡ​​​യ​​​റ​​​ക്‌​​​ട​​​റേ​​​റ്റ് ജ​​​ന​​​റ​​​ൽ ഓ​​​ഫ് ഷി​​​പ്പിം​​​ഗ് (ഡി​​​ജി​​​എ​​​സ്) സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ഒ​​​മാ​​​നി​​​ൽ ന​​​ട​​​ന്ന ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ലാ​​​ണ് അ​​​പ​​​ക​​​ടം ഒ​​​മാ​​​നി​​​ൽ ന​​​ട​​​ന്ന ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ലാ​​​ണ്...
Read full story
തൃശൂര്‍| കാട്ടാനയുടെ ആക്രമണത്തില്‍ പരുക്കേറ്റ ആദിവാസി യുവാവ് സുന്ദരന്‍(50) മരിച്ചു. പരുക്കേറ്റ സുന്ദരനെ ഉടന്‍ തന്നെ ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇവിടെ നിന്ന് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് മരണം സംഭവിച്ചത്. രാത്രി...
Read full story
ടെഹ്‌റാന്‍ | ഇറാനില്‍ ഇന്നലെ (ഫെബ്രുവരി 28 ശനിയാഴ്ച) അമേരിക്കയും ഇസ്‌റായേലും നടത്തിയ ശക്തമായ മിസൈല്‍ ആക്രമണങ്ങളില്‍ 200ലധികം പേര്‍ കൊല്ലപ്പെട്ടു. 201 പേര്‍ കൊല്ലപ്പെടുകയും 747 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി ഇറാനിയന്‍ റെഡ് ക്രസന്റ് സൊസൈറ്റി പുറത്തുവിട്ട റിപ്പോർട്ടിൽ. തെക്കന്‍...
Read full story
കൊ​​​ച്ചി: ക​​​ണ്ണൂ​​​ര്‍ ജി​​​ല്ല​​​യി​​​ലെ ആ​​​റ​​​ളം ഫാ​​​മി​​​ൽ ആ​​​ന​​​യു​​​ടെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ല്‍ ആ​​​ദി​​​വാ​​​സി വി​​​ഭാ​​​ഗ​​​ത്തി​​​ല്‍പ്പെ​​​ട്ട ഒ​​​രാ​​​ള്‍ കൊ​​​ല്ല​​​പ്പെ​​​ട്ട സം​​​ഭ​​​വ​​​ത്തി​​​ല്‍ സ​​​ര്‍ക്കാ​​​രി​​​ന് ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ വി​​​മ​​​ര്‍ശ​​​നം. ആ​​​റ​​​ളം ഫാ​​​മി​​​ലും പ​​​രി​​​സ​​​ര​​​ത്തും സ്ഥി​​​തി​​​ഗ​​​തി​​​ക​​​ള്‍ പ​​​രി​​​താ​​​പ​​​ക​​​ര​​​മാ​​​ണെ​​​ന്ന് ബെ​​​ഞ്ച് നി​​​രീ​​​ക്ഷി​​​ച്ചു. ആ​​​റ​​​ളം ഫാ​​​മി​​​ല്‍ ആ​​​വ​​​ര്‍ത്തി​​​ച്ചു​​​ള്ള കാ​​​ട്ടാ​​​ന ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ള്‍ ചെ​​​റു​​​ക്കു​​​ന്ന​​​തി​​​ന് എ​​​ന്തെ​​​ങ്കി​​​ലും ക​​​ര്‍മ​​​പ​​​ദ്ധ​​​തി...
Read full story
റിപ്പോര്‍ട്ട്

തെ​രു​വു​നാ​യ ആ​ക്ര​മ​ണ​ത്തി​ൽ മൂ​ന്ന് ആ​ടു​ക​ൾ ച​ത്തു

By ന്യൂസ് ഡെസ്ക് February 28, 2026
ആ​ല​പ്പു​ഴ: ഹ​രി​പ്പാ​ട്ട് തെ​രു​വു​നാ​യ ആ​ക്ര​മ​ണ​ത്തി​ൽ മൂ​ന്ന് ആ​ടു​ക​ൾ ച​ത്തു. വെ​ട്ടു​വേ​നി വ​ഞ്ചി​പ്പ​റ​മ്പി​ൽ ജ​ല​ജ​യു​ടെ ആ​ടു​ക​ളെ​യാ​ണ് നാ​യ്ക്കൂ​ട്ടം ക​ടി​ച്ചു​കൊ​ന്ന​ത്. വീ​ടി​ന് സ​മീ​പ​ത്തെ വ​യ​ലി​ൽ കെ​ട്ടി​യി​രു​ന്ന ആ​ടു​ക​ളെ​യാ​ണ് ആ​ക്ര​മി​ച്ച​ത്. മു​ൻ​പും സ​മാ​ന​മാ​യ രീ​തി​യി​ൽ ഈ ​പ്ര​ദേ​ശ​ത്ത് പ​ന്ത്ര​ണ്ടോ​ളം ആ​ടു​ക​ളെ തെ​രു​വു​നാ​യ്ക്ക​ൾ കൊ​ന്നി​രു​ന്നു. മീ​ര ആ​ല​പ്പു​ഴ...
Read full story
റിപ്പോര്‍ട്ട്

ആറളം ഫാമിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് മരിച്ചു

By ന്യൂസ് ഡെസ്ക് February 27, 2026
കണ്ണൂർ | ആറളം ഫാമിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം. ഫാമിലെ പത്താം ബ്ലോക്കിൽ താമസിക്കുന്ന സോമന്റെ മകൻ അനീഷ് (40) ആണ് മരിച്ചത്. ഫെബ്രുവരി 27 വെളളിയാഴ്ച പുലർച്ചെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.വീടിന് പുറത്തേക്ക് ഇറങ്ങിയ സമയത്താണ് മുറ്റത്തുണ്ടായിരുന്ന...
Read full story
കണ്ണൂ​ർ: മ​ന്ത്രി വീ​ണ ജോ​ർ​ജി​നെ ആ​ക്ര​മി​ക്കു​ന്ന​തി​ന്‍റെ തെ​ളി​വ് ഹാ​ജ​രാ​ക്കി​യാ​ൽ ഒ​രു പ​വ​ൻ സ്വ​ർ​ണം സ​മ്മാ​നം പ്ര​ഖ്യാ​പി​ച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി. മ​ന്ത്രി വീ​ണ ജോ​ർ​ജി​നെ കെ​എ​സ്‌​യു, യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ആ​ക്ര​മി​ച്ചു എ​ന്നു പ​റ​യു​ന്ന വി​ഡി​യോ തെ​ളി​വ് ഹാ​ജ​രാ​ക്കി​യാ​ൽ നി​ങ്ങ​ൾ​ക്കും...
Read full story
ഇ​​​​രി​​​​ട്ടി: അ​​​​യ്യ​​​​ൻ​​​​കു​​​​ന്ന് പ​​​​ഞ്ചാ​​​​യ​​​​ത്തി​​​​ലെ പാ​​​​ല​​​​ത്തും​​​​ക​​​​ട​​​​വി​​​​ൽ ബാ​​​​രാ​​​​പോ​​​​ൾ പ​​​​ദ്ധ​​​​തി​​​പ്ര​​​​ദേ​​​​ശ​​​​ത്ത് ബീ​​​​റ്റ് ഫോ​​​​റ​​​​സ്റ്റ് ഓ​​​​ഫീ​​​​സ​​​​റെ പു​​​​ള്ളി​​​​പ്പു​​​​ലി ആ​​​​ക്ര​​​​മി​​​​ച്ചു. ബാ​​​​രാ​​​​പോ​​​​ൾ പ​​​​ദ്ധ​​​​തി​​​പ്ര​​​​ദേ​​​​ശ​​​​ത്ത് പു​​​​ഴ​​​​യു​​​​ടെ തീ​​​​ര​​​​ത്ത് സോ​​​​ളാ​​​​ർ പാ​​​​ന​​​​ലു​​​​ക​​​​ൾ സ്ഥാ​​​​പി​​​​ച്ച ഭാ​​​​ഗ​​​​ത്ത് ഫെബ്രുവരി 25 ബുധനാഴ്ച വൈ​​​​കു​​​​ന്നേ​​​​ര​​​​മാ​​​​യി​​​​രു​​​​ന്നു സം​​​​ഭ​​​​വം. ബീ​​​​റ്റ് ഫോ​​​​റ​​​​സ്റ്റ് ഓ​​​​ഫീ​​​​സർ കെ. ​​​​രാ​​​​ഹു​​​​ലി​​​​നാ​​​​ണു പ​​​​രി​​​​ക്കേ​​​​റ്റ​​​​ത്....
Read full story
കണ്ണൂര്‍ | കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പ്രതിഷേധക്കാര്‍ മന്ത്രിയെ ‘കൊല്ലടാ’ എന്ന് ആക്രോശിച്ചു കൊണ്ട് എത്തിയെന്നും ആയുധം ഉപയോഗിച്ച് കഴുത്തില്‍ ആക്രമിച്ചെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരെ നടന്നത് വധശ്രമം ആണെന്നും എഫ് ഐ ആര്‍ . 11 വകുപ്പുകള്‍ ചേര്‍ത്ത് അഞ്ച്...
Read full story