തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്ത് ഷോ​പ്പിം​ഗ് മാ​ളി​ൽ വ​ച്ച് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന് നേ​രെ​യു​ണ്ടാ​യ എ​സ്എ​ഫ്ഐ ആ​ക്ര​മ​ണ​ത്തെ ചൊ​ല്ലി പോ​ലീ​സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ൽ വാ​ക്കു​ത​ർ​ക്കം.അ​ക്ര​മ സം​ഭ​വ​ത്തി​ൽ എ​സ്എ​ഫ്ഐ​ക്കെ​തി​രേ പ്ര​മേ​യം ആ​വ​ശ്യ​മാ​ണെ​ന്ന നി​ല​പാ​ടി​ൽ എ​തി​ർ​പ്പു​ണ്ടാ​യ​തി​നെ തു​ട​ർ​ന്നാ​ണ് ത​ർ​ക്കം ഉ​ട​ലെ​ടു​ത്ത​ത്. ഇ​തു​സം​ബ​ന്ധി​ച്ച പ്ര​മേ​യം അ​വ​ത​രി​പ്പി​ക്കാ​ൻ ഔ​ദ്യോ​ഗി​ക​വി​ഭാ​ഗം അ​നു​മ​തി...
Read full story
കു​​​​ന്നം​​​​കു​​​​ളം: ​പ​​​​ഴ​​​​ഞ്ഞി കാ​​​​ട്ട​​​​കാ​​​​മ്പാ​​​​ലി​​​​ൽ വീ​​​​ടി​​​​നു​​​ള്ളി​​​ൽ ​ക​​​​ളി​​​​ച്ചു​​​​കൊ​​​​ണ്ടി​​​​രു​​​​ന്ന പെ​​​​ൺ​​​​കു​​​​ട്ടി​​​​യെ കാ​​​​ട്ടു​​​​പ​​​​ന്നി ആ​​​​ക്ര​​​​മി​​​​ച്ചു. ഫെബ്രുവരി 21 ശനിയാഴ്ച ഉ​​​​ച്ച​​​​യ്ക്ക് 12.30 ഓ​​​​ടെ​​​​യാ​​​​യി​​​​രു​​​​ന്നു സം​​​​ഭ​​​​വം. പ​​​​ഞ്ചാ​​​​യ​​​​ത്ത് ഓ​​​ഫീ​​​സി​​​നു ​സ​​​​മീ​​​​പം പെ​​​​രു​​​​മ്പു​​​​ള്ളി​​​​ ന​​​​ഗ​​​​റി​​​​ൽ താ​​​​മ​​​​സി​​​​ക്കു​​​​ന്ന അ​​​​ന്നി​​​​ക്ക​​​​ര സു​​​​ബ്ര​​​​ഹ്മ​​​​ണ്യ​​​​ൻ - അ​​​​ശ്വ​​​​തി ദ​​​​മ്പ​​​​തി​​​​ക​​​​ളു​​​​ടെ മ​​​​ക​​​​ൾ ദേ​​​​വി​​​​ക(​​​​9 )​​​​യ്ക്കാ​​​​ണു പ​​​​രി​​​​ക്കേ​​​​റ്റ​​​​ത്....
Read full story
റിപ്പോര്‍ട്ട്

പോലീസ് അസോസിയേഷൻ ഇടുക്കി ജില്ലാ സമ്മേളനത്തിൽ വാക്കേറ്റം

By ന്യൂസ് ഡെസ്ക് February 19, 2026
. പീരുമേട് (ഇടുക്കി): പോലീസ് അസോസിയേഷൻ സമ്മേളനത്തിൽ വാക്കേറ്റവും തർക്കവും. ഫെബ്രുവരി 17 ചൊവ്വാഴ്ച പീരുമേട്ടിൽ നടന്ന ഇടുക്കി ജില്ലാ പോലീസ് അസോസിയേഷൻ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തിനിടെയാണ് സംഭവം. ,തിരുവനന്തപുരത്ത് പോലീസുകാരനു നേരെയുണ്ടായ എസ്എഫ്‌ഐ പ്രവർത്തകരുടെ കയ്യേറ്റം പരാമർശിച്ചതിന് പിന്നാലെയാണ് സംഭവങ്ങൾക്ക് തുടക്കം . ഇടുക്കി എ.ആർ....
Read full story
ക​​​​ണ്ണൂ​​​​ർ: ക​​​​ഴി​​​​ഞ്ഞ അ​​​​ഞ്ചു​​​​വ​​​​ർ​​​​ഷ​​​​ത്തി​​​​നി​​​​ടെ സം​​​​സ്ഥാ​​​​ന​​​​ത്ത് വ​​​​ന്യ​​​​ജീ​​​​വി ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​ത് 358 പേർ. ഇ​​​​തി​​​​ൽ 294 പേ​​​​ർ കാ​​​​ട്ടാ​​​​ന​​​​യാ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ലും . 52 പേ​​​​ർ കാ​​​​ട്ടു​​​​പ​​​​ന്നി ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ലും ആണ് കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​ത്. പ​​​​രി​​​​ക്കേ​​​​റ്റ​​​​വ​​​​രു​​​​ടെ എ​​​​ണ്ണം 1204. 2021 ജ​​​​നു​​​​വ​​​​രി മു​​​​ത​​​​ൽ 2026 ഫെ​​​​ബ്രു​​​​വ​​​​രി 16 വ​​​​രെ​​​​യു​​​​ള്ള...
Read full story
ചാ​​​​ത്ത​​​​ന്നൂ​​​​ർ: സ​​​​ർ​​​​വീ​​​​സി​​​​നി​​​​ട​​​​യി​​​​ൽ കെ​​​​എ​​​​സ്ആ​​​​ർ​​​​ടി​​​​സി ബ​​​​സു​​​​ക​​​​ളെ​​​​യോ ജീ​​​​വ​​​​ന​​​​ക്കാ​​​​രെയോ ത​​​​ട​​​​ഞ്ഞുനി​​​​ർ​​​​ത്തി ആ​​​​ക്ര​​​​മി​​​​ച്ചാൽ ഇ​​​​നി യാ​​​​തൊ​​​​രു കാ​​​​ര​​​​ണ​​​​വ​​​​ശാ​​​​ലും ഒ​​​​ത്തു​​​​തീ​​​​ർ​​​​പ്പി​​​​ല്ല.ഇ​​​​ത് അ​​​​ഞ്ചു​​​​വ​​​​ർ​​​​ഷം വ​​​​രെ ത​​​​ട​​​​വും പി​​​​ഴ​​​​യും കി​​​​ട്ടാ​​​​വു​​​​ന്ന ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യ കു​​​​റ്റ​​​​കൃ​​​​ത്യ​​​​ങ്ങ​​​​ളി​​​​ൽ പെ​​​​ടു​​​​ന്ന​​​​താ​​​​ണെ​​​​ന്ന് കെ​​​​എ​​​​സ്ആ​​​​ർ​​​​ടി​​​​സി.സി​​​​എം​​​​ഡി. അ​​​​ക്ര​​​​മി​​​​ക​​​​ൾ​​​​ക്കെ​​​​തി​​​​രേ പി​​​​ഡി​​​​പി​​​​പി ആ​​​​ക്‌ട് ചു​​​​മ​​​​ത്തി പോ​​​​ലീ​​​​സി​​​​നക്കൊ​​​​ണ്ട് കേ​​​​സെ​​​​ടു​​​​പ്പി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് സി​​​​എം​​​​ഡി യൂ​​​​ണി​​​​റ്റു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​യ​​​​ച്ച പ​​​​ത്ര​​​​ക്കു​​​​റി​​​​പ്പി​​​​ൽ...
Read full story
തി​രു​വ​ന​ന്ത​പു​രം: കി​ളി​മാ​നൂ​രി​ൽ ഇ​രു​ച​ക്ര വാ​ഹ​നം പാ​ർ​ക്ക് ചെ​യ്യു​ന്ന​തി​നെ ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​ത്തി​നി​ടെ യു​വ​തി​യെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച പ്ര​തി പി​ടി​യി​ൽ. പോ​ങ്ങ​നാ​ട് സ്വ​ദേ​ശി​യാ​യ മ​ണി​ക്കു​ട്ട​ൻ(60) ആ​ണ് പി​ടി​യി​ലാ​യ​ത്. പോ​ങ്ങ​നാ​ട് പ​ഴ​യ​ച​ന്ത ത​ട്ടാ​ക്കു​ന്നി​ൽ വീ​ട്ടി​ൽ സി​ന്ധു​വി​ന് നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. യു​വ​തി​യു​ടെ ഇ​രു​കൈ​ക​ൾ​ക്കും ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റി​രു​ന്നു. സി​ന്ധു​വി​ന്‍റെ അ​മ്മാ​വ​നും...
Read full story
ഇസ്ലാമാബാദ്| പാകിസ്താന്‍ തലസ്ഥാനമായ ഇസ്ലാമാബാദിലെ ഒരു ആരാധനാലയത്തിനുള്ളില്‍ നടന്ന ചാവേര്‍ ആക്രമണത്തില്‍ 69 പേർ മരിച്ചു. 169 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. നഗരത്തിലെ ഷെഹ്സാദ് ടൗണ്‍ പ്രദേശത്തുള്ള തര്‍ലായ് ഇമാംബര്‍ഗയിലാണ് സ്ഫോടനമുണ്ടായത്. പരുക്കേറ്റ നിരവധി ആളുകളുടെ നില അതീവ ഗുരുതരമാണെന്ന് പ്രാദേശിക...
Read full story
തൃശൂര്‍ | കാട്ടാനയുടെ ആക്രമണത്തില്‍ യുവാവിന് ദാരുണാന്ത്യം. ഫെബ്രുവരി 3 ചൊവ്വാഴ്ച വൈകുന്നേരം അഞ്ചിന് പീച്ചിയില്‍ വനത്തില്‍വച്ചുണ്ടായ സംഭവത്തില്‍ മയിലാടുംപാറ സ്വദേശി ഷിജുവാണ് (35) മരിച്ചത്. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു സംഭവം സമയം ഷിബുവിനൊപ്പം നാല് പേരുണ്ടായിരുന്നു....
Read full story
കൊച്ചി: ഓഫീസില്‍നിന്നു പത്തു മണി ഷിഫ്റ്റ് കഴിഞ്ഞു മടങ്ങിയ യുവതിക്കു നേരെ സദാചാര ആക്രമണം. എറണാകുളം തിരുവായൂരിലാണ് സംഭവം. പത്തു മണി ഷിഫ്റ്റ് കഴിഞ്ഞു മടങ്ങിയ കൊല്ലം സ്വദേശിനിയെയാണ് ഒരു സംഘം നാട്ടുകാര്‍ ക്രൂരമായി മര്‍ദിച്ചത്. സംഭവത്തില്‍ ഒൻപതു പേര്‍ക്കെതിരെ പുത്തന്‍കുരിശ്...
Read full story
ഉ​​​​ദ​​​​യം​​​​പേ​​​​രൂ​​​​ർ: ഉ​​​​ദ​​​​യം​​​​പേ​​​​രൂ​​​​ർ എം​​​​എ​​​​ൽ​​​​എ റോ​​​​ഡി​​​​ൽ ഉ​​​​ദ​​​​യ​​​​ഗി​​​​രി ന​​​​ഗ​​​​റി​​​​നു സ​​​​മീ​​​​പ​​​​മാ​​​​യി ജനുവരി 30 വെ​​​​ള്ളി​​​​യാ​​​​ഴ്ച​​​​യും ശനിയാഴ്ന്ചയുമായി ​​​​ തെ​​​​രു​​​​വു​​​​നാ​​​​യ​​​​യു​​​​ടെ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ അ​​​​ഞ്ചു​​​പേ​​​​ർ​​​​ക്ക് ക​​​​ടി​​​​യേ​​​​റ്റു. ഉ​​​​ദ​​​​യ​​​​ഗി​​​​രി ന​​​​ഗ​​​​റി​​​​നു സ​​​​മീ​​​​പം താ​​​​മ​​​​സി​​​​ക്കു​​​​ന്ന ത​​​​മി​​​​ഴ്‌​​​​നാ​​​​ട് സ്വ​​​​ദേ​​​​ശി വേ​​​​ലു​​​​വി​​​​ന്‍റെ മ​​​​ക​​​​ൻ ഭു​​​​വ​​​​നേ​​​​ശ്വ​​​​ർ (നാ​​​​ല്), തെ​​​​ക്കേ പു​​​​ളി​​​​പ്പ​​​​റ​​​​മ്പി​​​​ൽ സ​​​​തി (52),...
Read full story