അഗളി (പാലക്കാട്): അട്ടപ്പാടി ഗവ. കോളെജ് ഹോസ്റ്റലിൽ ഉച്ചഭക്ഷണം മുടങ്ങിയതിനെ തുടർന്നുള്ള പ്രതിഷേധത്തിനിടെ എസ്എഫ്ഐക്കാർ പ്രിൻസിപ്പലിന്റെ കസേരയ്ക്കു പിന്നിൽ വാഴ വച്ചു. "വാഴയാണെങ്കിൽ കുലയ്ക്കുകയെങ്കിലും ചെയ്യും, പ്രിൻസിപ്പൽ ഒന്നും ചെയ്യുന്നില്ല'' എന്നു പറഞ്ഞ് പ്രിൻസിപ്പൽ എന്ന പേരിട്ട ബോർഡ് സഹിതമാണു വാഴ...
Read full story