കുറ്റക്കാര്‍ക്കെതിരേ നടപടി വേണമെന്ന് സുരേന്ദ്രന്‍
റിപ്പോര്‍ട്ട്

കുറ്റക്കാര്‍ക്കെതിരേ നടപടി വേണമെന്ന് സുരേന്ദ്രന്‍

By ന്യൂസ് ഡെസ്ക് February 13, 2023
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഭാര്യയുടെ പ്രസവത്തിനു കൂട്ടിരിക്കാനെത്തിയ ആദിവാസി യുവാവിനെതിരേ നടന്ന ആള്‍ക്കൂട്ട ആക്രമണവും അദ്ദേഹത്തിന്റെ മരണവും അന്വേഷിക്കണമെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. വയനാട് സ്വദേശിയായ ആദിവാസി യുവാവ് വിശ്വനാഥന്റെ മരണത്തിനു കാരണക്കാരായവര്‍ക്കെതിരേ ശക്തമായ നടപടിയെടുക്കണം. അട്ടപ്പാടി...
Read full story
പാലക്കാട്: അട്ടപ്പാടി ആനക്കട്ടിയിൽ വഴിയാത്രക്കാരെ ആന ആക്രമിച്ചു. ആർക്കും പരിക്കുകളില്ല. നിലവിൽ വനപാലകരെത്തി ആനയെ തുരത്തി കാട്ടിലേക്ക് കയറ്റിയിട്ടുണ്ട്. 2023 ജനുവരി 7 ശനിയാഴ്ച രാവിലെയാണ് സംഭവം. തമിഴ്‌നാടിന്റെ ഭാഗമായുള്ള പ്രദേശമാണ്‌ ആനക്കട്ടി. അട്ടപ്പാടിയിൽ നിന്നും കോയമ്പത്തൂരിലേക്കുള്ള പ്രധാന പാതയിലാണ് ഒറ്റയാൻ...
Read full story
അട്ടപ്പാടി: പാലക്കാട് സർക്കാർ നഴ്സിങ് സ്കൂളിന്റെ പിടിവാശി മൂലം അട്ടപ്പാടിയിലെ ആദിവാസി യുവതിക്ക് നഷ്ടമായത് സ്വപ്ന ജോലി. പാതിവഴിയിൽ പഠനം നിർത്തിയ ആരതിക്ക് നഴ്സിങ് സ്കൂൾ സർട്ടിഫിക്കറ്റുകൾ തിരിച്ച് നൽകിയിരുന്നില്ല. ഇതോടെ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ ജോലിക്കായി യോഗ്യതാ സർട്ടിഫിക്കറ്റുകൾ ഹാജരാക്കാനായില്ല....
Read full story
പാലക്കാട്: അട്ടപ്പാടി ചുരത്തില്‍ ഗതാഗതം പൂര്‍ണമായും നിരോധിച്ചു. ഒന്‍പതാം വളവില്‍ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാലാണ് നിരോധനം. 2022 ഡിസംബർ 26 മുതൽ 31 വരെ ഗതാഗത നിരോധനം തുടരും. ആംബുലന്‍സുകളെ മാത്രം ഈ സമയം കടത്തിവിടും. 2022 ഡിസംബർ 26 രാവിലെ...
Read full story
പാലക്കാട്:അട്ടപ്പാടി മധു വധക്കേസിൽ എഫ് ഐ ആർ മാനുവലായി രേഖപ്പെടുത്തിയത് വൈദ്യുതി ഇല്ലാത്തതിനാലാണെന്ന പ്രോസിക്യൂഷൻ വാദത്തിന് തിരിച്ചടി. വൈദ്യുതി പോയാലും പ്രവർത്തനക്ഷമമായ മൂന്ന് ജനറേറ്ററുകളും ബാറ്ററികളും ഉൾപ്പെടെയുള്ള ആധുനീക സജ്ജീകരണങ്ങൾ അഗളി പൊലീസ് സ്റ്റേഷനിലുണ്ടെന്ന് കോടതിയിൽ ഹാജരാക്കിയ പ്രോപ്പർട്ടി റജിസ്റ്റർ ചൂണ്ടിക്കാട്ടി...
Read full story
പാലക്കാട്: അട്ടപ്പാടിയിൽ തുടുക്കി, ഗലസി, കടുകുമണ്ണ തുടങ്ങി 6 ഊരിലുള്ളവരാണ് വലിയ യാത്ര ദുരിതം അനുഭവിക്കുന്നത്. പാലമില്ലത്തതിനാൽ മഴക്കാലത്ത് ഈ ഊരുകൾ പൂർണമായും ഒറ്റപെടാറാണ് പതിവ്. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയില്ലാത്തതാണ് റോഡിന്റെയും പാലത്തിന്റെയും നിർമാണത്തിന് തടസമായി അധികൃതർ ചൂണ്ടിക്കാട്ടുന്നത്....
Read full story
അട്ടപ്പാടി : കടുകമണ്ണ ഊരിൽ ഗർഭിണിയെ തുണിയിൽ കെട്ടി ചുമന്ന് ആശുപത്രിയിലെത്തിക്കേണ്ടി വന്ന ദുരവസ്ഥ ശ്രദ്ധയിൽപ്പെടുത്തി മുഖ്യമന്ത്രിക്കും പട്ടികജാതി-പട്ടികവർഗ ക്ഷേമ വകുപ്പ് മന്ത്രിക്കും പ്രതിപക്ഷ നേതാവ് കത്തയച്ചു. ഇക്കാര്യത്തിൽ ഉദ്യോഗസ്ഥർക്ക് വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ ഉചിതമായ നടപടിയെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ആരോഗ്യരംഗത്ത് കാലങ്ങളായി...
Read full story
അട്ടപ്പാടി പുളിയപ്പതിയിൽ വീണ്ടും ഭീതിപരത്തി കാട്ടാന
റിപ്പോര്‍ട്ട്

അട്ടപ്പാടി പുളിയപ്പതിയിൽ വീണ്ടും ഭീതിപരത്തി കാട്ടാന

By ന്യൂസ് ഡെസ്ക് December 13, 2022
പാലക്കാട്: അട്ടപ്പാടി പുളിയപ്പതിയിൽ ജനവാസ മേഖലയിൽ വീണ്ടും ഒറ്റയാന്റെ വിളയാട്ടം. ആക്രമണ സ്വഭാവത്തോടെ പാഞ്ഞടുത്ത കാട്ടാന ഭീതി പരത്തി.തുടർന്ന്, മണിക്കൂർകൾ നീണ്ട ശ്രമത്തിനൊടുവിലാണ് ഷോളയൂർ ആർ.ആർ.ടി സംഘത്തിന് ഒറ്റയാനെ ജനവാസ മേഖലയിൽ നിന്ന് കാട്ടിലേക്ക് തുരത്താനായത്. ഷോളയൂർ ഊത്തുക്കുഴിയിൽ 10 ദിവസം മുൻപ് ആദിവാസി...
Read full story
ന്യൂഡല്‍ഹി: അട്ടപ്പാടി ട്രൈബല്‍ ബ്ലോക്കില്‍ ശിശുമരണനിരക്ക് തുടര്‍ച്ചയായി ഉയര്‍ന്നതിനെ കുറിച്ച് രാജ്യസഭാംഗവും ശിശുരോഗവിദഗ്ധനുമായ ഡോ. രാധാമോഹന്‍ ദാസ് അഗര്‍വാള്‍. ഉന്നതതല മെഡിക്കല്‍ സംഘത്തെ ഉടന്‍ അയക്കണമെന്നും ആഴത്തിലുള്ള അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരള ബി.ജെ.പിയുടെ സഹചുമതലക്കാരനുമാണ് അദ്ദേഹം. അട്ടപ്പാടിയില്‍ ശിശുമരണ...
Read full story
പാലക്കാട്: അട്ടപ്പാടിയിൽ ആൾക്കൂട്ട ആക്രമണത്തിനിരയായി മധു മരിച്ചത് പോലീസ് കസ്റ്റഡിയിലാണെങ്കിലും കസ്റ്റഡി മരണമല്ലെന്ന് മജിസ്റ്റീരിയൽ റിപ്പോർട്ട്. കസ്റ്റഡിയിൽ വെച്ച് മധുവിന് മർദ്ദനമേറ്റതായി തെളിവില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. പോലീസ് ജീപ്പിൽ കയറ്റുമ്പോൾ മധു അവശനിലയിലായിരുന്നു. മധുവിനെ അഗളിയിലെ ആശുപത്രിയിലെത്തിച്ചത് മൂന്നു പോലീസുകാരാണെന്നും കോടതിയിൽ...
Read full story