തിരുവനന്തപുരം: കേന്ദ്ര ഏജൻസികൾക്കെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതികൾ രക്ഷപ്പെട്ടാലും വേണ്ടതില്ല സർക്കാർ പദ്ധതികൾ തകർന്നാൽ മതി എന്നതാണ് കേന്ദ്ര അന്വേഷണ ഏജൻസികളുടെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അന്വേഷണ ഏജൻസികളെ കുറിച്ച് ആദ്യഘട്ടത്തിൽ എതിർപ്പുണ്ടായില്ലെന്നും എന്നാൽ അന്വേഷണം...
Read full story