കോഴിക്കോട്:. വീട്ടില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ച കണ്ണാടിപ്പൊയില്‍ സ്വദേശിയായ യുവതിയെരക്ഷിച്ച് ബാലുശ്ശേരി പോലീസ്. സിഐ ടി.പി. ദിനേശിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കൃത്യസമയത്തെത്തി യുവതിയെ രക്ഷപെടുത്തുകയായിരുന്നു. ആ​ഗസ്റ്റ് 31 ഞായറാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു സംഭവം. യുവതിയുടെ ഒന്‍പതുമാസം പ്രായമുള്ള പെണ്‍കുഞ്ഞ് മാത്രമാണ് വീട്ടിലുണ്ടായിരുന്നത്....
Read full story
തിരുവനന്തപുരം: മനുഷ്യ-വന്യജീവി സംഘര്‍ഷം തടയാനുള്ള നയസമീപന രേഖയുടെ കരട് പ്രസിദ്ധീകരിച്ച് വനംവകുപ്പ്. മനുഷ്യ-വന്യജിവി സംഘര്‍ഷം ലഘൂകരിക്കാന്‍ ഒരുവര്‍ഷത്തെ തീവ്രയത്‌ന പരിപാടിയാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഉദ്ഘാടനം ഓ​ഗസ്റ്റ് 31-ന് കോഴിക്കോട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. 'കൃഷി പുനരുജ്ജീവനവും മനുഷ്യ-വന്യജീവി സംഘര്‍ഷ ലഘൂകരണവും...
Read full story
ഓണക്കിറ്റ് വിതരണം: അന്തേവാസികളുടെ വിവരം നൽകണം
അറിയിപ്പുകള്‍

ഓണക്കിറ്റ് വിതരണം: അന്തേവാസികളുടെ വിവരം നൽകണം

By ന്യൂസ് ഡെസ്ക് August 27, 2022
ജില്ലയിലെ സർക്കാർ അംഗീകൃതവും അല്ലാത്തതുമായ അഗതി മന്ദിരങ്ങൾ, ക്ഷേമ സ്ഥാപനങ്ങൾ, ക്ഷേമ ആശുപത്രികൾ, കന്യാശ്രീ മഠങ്ങൾ, ആശ്രമങ്ങൾ, മാനസികാരോഗ്യ കേന്ദ്രങ്ങൾ തുടങ്ങിയവയിയിലെ അന്തേവാസികൾക്ക് ഓണത്തോടനുബന്ധിച്ച് സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യുന്നതിന് വിവരങ്ങൾ ശേഖരിക്കുന്നു. സ്ഥാപനത്തിന്റെ പേര്, മേൽവിലാസം, അംഗീകാരം ഉള്ളത്/ഇല്ലാത്തത്, രജിസ്‌ട്രേഷൻ...
Read full story
വാഹനം വാടകയ്ക്ക് നല്‍കുന്നതിന്  ടെന്‍ഡര്‍ ക്ഷണിച്ചു
അറിയിപ്പുകള്‍

വാഹനം വാടകയ്ക്ക് നല്‍കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു

By ന്യൂസ് ഡെസ്ക് August 24, 2022
മൂവാറ്റുപുഴ ഐ.സി.ഡി.എസ് ഓഫീസ് ആവശ്യത്തിനായി 2022-23 വര്‍ഷം വാഹനം വാടകയ്ക്കു നല്‍കുന്നതിനു താത്പര്യമുളള വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്നു വ്യവസ്ഥകള്‍ക്കു വിധേയമായി ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 31 ന് ഉച്ചയ്ക്കു 2 വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0485-2814205.
Read full story
മത്സ്യതൊഴിലാളികള്‍ അംശാദായ കുടിശിക അടയ്ക്കണം
അറിയിപ്പുകള്‍

മത്സ്യതൊഴിലാളികള്‍ അംശാദായ കുടിശിക അടയ്ക്കണം

By ന്യൂസ് ഡെസ്ക് August 23, 2022
ആലപ്പുഴ: മത്സ്യതൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ മത്സ്യതൊഴിലാളിയായി രജിസ്റ്റര്‍ ചെയ്ത് മൂന്നു വര്‍ഷമോ അതില്‍ കൂടുതലോ തുടര്‍ച്ചയായി അംശദായം അടയ്ക്കാത്തവരുടെ അംഗത്വം റദ്ദു ചെയ്യുമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. മൂന്നു വര്‍ഷമോ അതിലധികമോ അംശാദായ കുടിശികയുള്ള മത്സ്യതൊഴിലാളികള്‍ ഓഗസ്റ്റ് 31-നകം കുടിശിക...
Read full story
വിദ്യാഭ്യാസ ധനസഹായം
അറിയിപ്പുകള്‍

വിദ്യാഭ്യാസ ധനസഹായം

By ന്യൂസ് ഡെസ്ക് July 30, 2022
കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായിട്ടുള്ള കർഷക തൊഴിലാളികളുടെ കുട്ടികൾക്ക് 2021-2022 അധ്യയന വർഷത്തെ വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ/ എയ്ഡഡ് സ്‌കൂളിൽ വിദ്യാഭ്യാസം നടത്തിയവരും 2021-2022 വർഷത്തെ എസ്.എസ്.എൽ.സി/ റ്റി.എച്ച്.എസ്.എൽ.സി പരീക്ഷയിൽ 80 ഉം അതിൽ കൂടുതൽ...
Read full story
എസ് കെ 20 ഓഗസ്റ്റ് 31 ന് തിയേറ്ററിൽ
റിപ്പോര്‍ട്ട്

എസ് കെ 20 ഓഗസ്റ്റ് 31 ന് തിയേറ്ററിൽ

By ന്യൂസ് ഡെസ്ക് May 31, 2022
ജാതി രത്‌നലു ഫെയിം അനുദീപ് കെവി സംവിധാനം ചെയ്യുന്ന എസ്‌കെ 20 എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ശിവകാര്‍ത്തികേയന്‍ചിത്രം ഓഗസ്റ്റ് 31ന് തിയേറ്ററുകളില്‍ എത്തുന്നു. പേരിടാത്ത ചിത്രം തെലുങ്കിലേക്കുള്ള ശിവയുടെ ചുവടുവെപ്പിനെയും തമിഴ് സിനിമയിലേക്കുള്ള അനുദീപിന്റെ പ്രവേശനത്തെയും അടയാളപ്പെടുത്തുന്നു. സ്പെഷ്യല്‍ ഓപ്‌സ് 1.5:...
Read full story
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ വസ്തു നികുതി പിഴകൂടാതെ അടക്കുന്നതിനുള്ള അവസാന തീയതി ഡിസംബർ 31വരെ നീട്ടി ഉത്തരവിറക്കിയെന്ന് തദ്ദേശ സ്വയംഭരണ, ഗ്രാമവികസന, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. കോവിഡ് 19ന്റെ രണ്ടാം തരംഗം തുടരുന്ന...
Read full story
കോഴിക്കോട്: സംസ്ഥാന സര്‍ക്കാര്‍ സാമൂഹ്യനീതി വകുപ്പ് വഴി ഭിന്നശേഷിക്കാര്‍ക്കായി നടപ്പിലാക്കി വരുന്ന വിവിധ വ്യക്തിഗത പദ്ധതികളിൽ അപേക്ഷ ക്ഷണിച്ചു. വിദ്യാകിരണം, വിദ്യാജ്യോതി, മാതൃജ്യോതി, വിദൂര വിദ്യാഭ്യാസ ധനസഹായം, ഭിന്നശേഷി സ്‌കോളര്‍ഷിപ്പ്, സ്വാശ്രയ, പരിരക്ഷ, വിജയാമൃതം, സഹചാരി തുടങ്ങിയ പദ്ധതികളിലാണ് അപേക്ഷ ക്ഷണിച്ചത്....
Read full story
തിരുവനന്തപുരം: കേരള കൈത്തറി തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കളിൽ 2021 മാർച്ചിലെ എസ്.എസ്.എൽ.സി പരീക്ഷയിൽ സംസ്ഥാനത്ത് ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള സ്വർണ്ണപ്പതക്കം/ക്യാഷ് അവാർഡിനുള്ള അപേക്ഷ ക്ഷണിച്ചു.നിർദ്ദിഷ്ട ഫോമിലുള്ള അപേക്ഷ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ബന്ധപ്പെട്ട ജില്ലാ എക്‌സിക്യുട്ടീവ്...
Read full story