തിരുവനന്തപുരം: ബാർബർ ഷോപ്പ് നവീകരണത്തിന് ധനസഹായം
അറിയിപ്പുകള്‍

തിരുവനന്തപുരം: ബാർബർ ഷോപ്പ് നവീകരണത്തിന് ധനസഹായം

By ന്യൂസ് ഡെസ്ക് August 2, 2021
തിരുവനന്തപുരം: സംസ്ഥാനത്തെ ഒ.ബി.സി വിഭാഗങ്ങളിൽപ്പെട്ട ബാർബർ തൊഴിലാളികൾക്ക് ബാർബർഷോപ്പ് നവീകരിക്കുന്നതിന് പിന്നാക്ക വിഭാഗ വികസന വകുപ്പിൽ നിന്നും ധനസഹായം നൽകുന്ന പദ്ധതിയിൽ ആഗസ്റ്റ് 31 വരെ അപേക്ഷിക്കാം. സ്ഥാപനം സ്ഥിതി ചെയ്യുന്ന തദ്ദേശസ്വയംഭരണ സ്ഥാപനത്തിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്. പദ്ധതിയുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ...
Read full story
തൃശ്ശൂർ: കേരള സംഗീത നാടക അക്കാദമി 2019ലെ പ്രൊഫഷണല്‍ നാടകങ്ങള്‍ക്കുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. നാടകരചന, നാടകാവതരണത്തെ സംബന്ധിച്ച ഗ്രന്ഥങ്ങള്‍ എന്നിവയ്ക്കാണ് അവാര്‍ഡ് നല്‍കുക. നാടകരചനയേയോ നാടകാവതരണത്തെയോ സംബന്ധിച്ച് മലയാളത്തില്‍ പ്രസിദ്ധീകരിച്ച കൃതികള്‍ക്കാണ് അവാര്‍ഡ്. 2017, 2018, 2019,...
Read full story
തിരുവനന്തപുരം: സി.എ.പി.എഫ്, എൻ.ഐ.എ, എസ്.എസ്.എഫ് എന്നിവിടങ്ങളിലേക്ക് കോൺസ്റ്റബിൾ (ജി.ഡി), അസം റൈഫിൾസിൽ റൈഫിൾമാൻ (ജി.ഡി) തസ്തികകളിലേക്ക് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷക്കായി ഓൺലൈനായി https://ssc.nic.in ൽ അപേക്ഷിക്കാം. പരീക്ഷാ സ്‌കീം, യോഗ്യത, സിലബസ്, മറ്റു വിശദാംശങ്ങൾ എന്നിവ  www.ssckkr.kar.nic.in, ...
Read full story
ഐസറുകളില്‍ സയന്‍സ് പഠനം ഓഗസ്റ്റ് 31 വരെ അപേക്ഷിക്കാം
റിപ്പോര്‍ട്ട്

ഐസറുകളില്‍ സയന്‍സ് പഠനം ഓഗസ്റ്റ് 31 വരെ അപേക്ഷിക്കാം

By ന്യൂസ് ഡെസ്ക് July 7, 2021
ന്യൂഡല്‍ഹി: രാജ്യത്തെ ഏഴ് ഇന്ത്യന്‍ ഇന്‍സ്റ്റിട്യൂട്ട്സ് ഓഫ് സയന്‍സ് എജൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചു (ഐസര്‍)കളില്‍ 2021-22 വര്‍ഷത്തെ അഞ്ചു വര്‍ഷത്തെ ബി.എസ്-എം.എസ് ഡ്യുവല്‍ ഡിഗ്രി, നാലു വര്‍ഷത്തെ ബി.എസ്. ഡിഗ്രി പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം, ബെറാംപുര്‍, ഭോപ്പാല്‍, കൊല്‍ക്കട്ട, മൊഹാലി,...
Read full story