പോയിന്റ് പങ്കിട്ട് ന്യൂസിലന്‍ഡും അഫ്ഗാനും
റിപ്പോര്‍ട്ട്

പോയിന്റ് പങ്കിട്ട് ന്യൂസിലന്‍ഡും അഫ്ഗാനും

By ന്യൂസ് ഡെസ്ക് October 27, 2022
മെല്‍ബണ്‍: ടി-20 ലോകകപ്പില്‍ രസംകൊല്ലിയായി മഴ. ഗ്രൂപ്പ് ഒന്നില്‍ ഇന്നലെ നടക്കേണ്ടിയിരുന്ന ന്യൂസിലന്‍ഡ്-അഫ്ഗാനിസ്ഥാന്‍ മത്സരം ഉപേക്ഷിച്ചു.ടോസിനുപോലും സാധ്യതയില്ലാത്തവിധം മെല്‍ബണില്‍ പെരുമഴ പെയ്തതോടെ ഇരുടീമുകളും പോയിന്റ് പങ്കിട്ടു. ഇതോടെ ഗ്രൂപ്പ് ഒന്നില്‍ രണ്ടു കളിയില്‍ മൂന്നു പോയിന്റുമായി ന്യൂസിലന്‍ഡ് ഒന്നാം സ്ഥാനത്തെത്തി. ഓസ്‌ട്രേലിയയെ...
Read full story
പെര്‍ത്ത്: ശ്രീലങ്കയെ ഏഴ് വിക്കറ്റിനു തോല്‍പ്പിച്ച് ഓസ്‌ട്രേലിയ ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിലെ സാധ്യതകള്‍ നിലിനിര്‍ത്തി.സൂപ്പര്‍ 12 ഗ്രൂപ്പ് 1 മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക ആറ് വിക്കറ്റിന് 157 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ കളി തീരാന്‍ 21...
Read full story
ബ്രിസ്‌ബെന്‍: ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ ഇന്ത്യക്ക് ഓസ്‌ട്രേലിയക്കെതിരേ ആറ് റണ്ണിന്റെ നാടകീയ ജയം. അവസാന ഓവറില്‍ ഒരു റണ്ണൗട്ട് ഉള്‍പ്പടെ തുടരെ നാല് വിക്കറ്റുകള്‍ വീഴ്ത്തിയ മുഹമ്മദ് ഷമിയുടെ പ്രകടനമാണ് ഇന്ത്യക്ക് ജയമൊരുക്കിയത്. അവസാന രണ്ട് ഓവറില്‍...
Read full story
ഹൊബാര്‍ട്ട് (ഓസ്‌ട്രേലിയ): ട്വന്റി20 ക്രിക്കറ്റ് ലോകകപ്പില്‍ രണ്ടാം ദിവസവും അട്ടിമറി.ബി ഗ്രൂപ്പ് മത്സരത്തില്‍ രണ്ടുവട്ടം ചാമ്പ്യനായ വെസ്റ്റിന്‍ഡീസിനെ സ്‌കോട്ട്‌ലന്‍ഡാണ് അട്ടിമറിച്ചത്. ബി മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത സ്‌കോട്ട്‌ലന്‍ഡ് അഞ്ച് വിക്കറ്റിന് 160 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്ത വിന്‍ഡീസ് 18.3...
Read full story
ഗീലോങ്: ട്വന്റി-20 ലോകകപ്പ് 2022ന് ഒക്ടോബര്‍ 16ന് ഓസ്ത്രേലിയയില്‍ തുടക്കമാകും. ആദ്യ മത്സരങ്ങളില്‍ നമീബിയ ശ്രീലങ്കയെയും യു എ ഇ നെതര്‍ലന്‍ഡ്സിനെയും നേരിടും. ഗീലോങിലെ കാര്‍ഡിനിയ പാര്‍ക്ക് മൈതാനത്താണ് ഇരു മത്സരങ്ങളും നടക്കുക. ഒക്ടോബര്‍ 23നാണ് ഇന്ത്യയുടെ ആദ്യ മത്സരം. ബദ്ധവൈരികളായ...
Read full story
ചാഹറുമില്ല: ഷമി, സിറാജ്, താക്കൂര്‍ ഓസ്ട്രേലിയയ്ക്ക്
റിപ്പോര്‍ട്ട്

ചാഹറുമില്ല: ഷമി, സിറാജ്, താക്കൂര്‍ ഓസ്ട്രേലിയയ്ക്ക്

By ന്യൂസ് ഡെസ്ക് October 13, 2022
മുംബൈ: ഓസ്ട്രേലിയയില്‍ ദിവസങ്ങള്‍ക്കുള്ളില്‍ ആരംഭിക്കുന്ന ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിനു തയാറെടുക്കുന്ന ഇന്ത്യന്‍ ടീമിനു വീണ്ടും തിരിച്ചടി. റിസര്‍വ് പട്ടികയിലുണ്ടായിരുന്ന പേസര്‍ ദീപക് ചാഹര്‍ പുറത്ത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയ്ക്കിടെ പുറത്തിനേറ്റ പരുക്കാണ് ചാഹറിനു വില്ലനായത്. ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ചികിത്സയിലുള്ള ചാഹര്‍ ലോകകപ്പിനു...
Read full story
കാന്‍ബറ: ഓസ്ട്രേലിയക്കെതിരായ ട്വന്റി-20 ക്രിക്കറ്റ് പരമ്പര ഇംഗ്ലണ്ടിന്. രണ്ടാം മത്സരത്തില്‍ എട്ടു റണ്ണിനു ജയിച്ചതോടെയാണ് ഒരു കളി ശേഷിക്കെ സന്ദര്‍ശകര്‍ പരമ്പര കൈക്കലാക്കിയത്. ആദ്യകളിയിലും എട്ടു റണ്ണിനായിരുന്നു ഇംഗ്ലണ്ടിന്റെ ജയം. മൂന്നാമത്തെയും അവസാനത്തെയും മത്സരം നാളെ നടക്കും. ടോസ് നഷ്ടപ്പെട്ട് ആദ്യം...
Read full story
ഷമിക്കു പകരം ഉമേഷ് യാദവ്
റിപ്പോര്‍ട്ട്

ഷമിക്കു പകരം ഉമേഷ് യാദവ്

By ന്യൂസ് ഡെസ്ക് September 19, 2022
ന്യൂഡല്‍ഹി: ഓസ്ട്രേലിയയ്ക്കെതിരേ നടക്കുന്ന ട്വന്റി20 ക്രിക്കറ്റ് പരമ്പരയില്‍നിന്ന് ഇന്ത്യ പേസര്‍ മുഹമ്മദ് ഷമിയെ ഒഴിവാക്കി. ഷമിക്കു കോവിഡ്-19 വൈറസ് ബാധിച്ചതിനെ തുടര്‍ന്നാണ് ഒഴിവാക്കിയത്. ഉമേഷ് യാദവ് പകരം ടീമില്‍ ഉള്‍പ്പെടുത്തി.20 നാണ് പരമ്പര ആരംഭിക്കുക. മൊഹാലിയിലെ ആദ്യ മത്സരത്തിനു ശേഷം 23...
Read full story
ഓസ്ട്രേലിയക്കെതിരേ ശ്രീലങ്കയ്ക്ക് ജയം
റിപ്പോര്‍ട്ട്

ഓസ്ട്രേലിയക്കെതിരേ ശ്രീലങ്കയ്ക്ക് ജയം

By ന്യൂസ് ഡെസ്ക് July 12, 2022
ഗാള്‍: ശ്രീലങ്കയ്ക്ക് ആശ്വാസമായി ജയം. ഗാളില്‍ നടന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്ട്രേലിയയെ വന്‍ മാര്‍ജിനില്‍ തോല്‍പ്പിച്ചാണ് അവര്‍ ആശ്വാസം കണ്ടെത്തിയത്. ഒരു ഇന്നിങ്സിനും 39 റണ്ണിനുമാണ് ലങ്കയുടെ ജയം. രണ്ട് ടെസ്റ്റുകളുടെ പരമ്പര 1-1 ന് സമനിലയില്‍ അവസാനിച്ചു. ഒന്നാം...
Read full story
ശ്രീലങ്കയ്ക്ക് ആറ് വിക്കറ്റ് ജയം
റിപ്പോര്‍ട്ട്

ശ്രീലങ്കയ്ക്ക് ആറ് വിക്കറ്റ് ജയം

By ന്യൂസ് ഡെസ്ക് June 20, 2022
കൊളംബോ: ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയിലെ മൂന്നാമത്തെ മത്സരത്തില്‍ ശ്രീലങ്കയ്ക്ക് ആറ് വിക്കറ്റ് ജയം.ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ ആറ് വിക്കറ്റ് നഷ്ടത്തില്‍ 291 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്ത ലങ്കയെ കന്നി സെഞ്ചുറി നേടിയ പാതും നിസങ്ക (147 പന്തില്‍...
Read full story