ടിറ്റ്മസിന് ലോകറെക്കോഡ്
റിപ്പോര്‍ട്ട്

ടിറ്റ്മസിന് ലോകറെക്കോഡ്

By ന്യൂസ് ഡെസ്ക് May 23, 2022
അഡലെയ്ഡ്: വനിതകളുടെ 400 മീറ്റര്‍ ഫ്രീസ്റ്റൈല്‍ നീന്തലില്‍ പുതിയ ലോകറെക്കോഡിന് അവകാശിയായി ഓസ്ട്രേലിയന്‍ താരം അരിയാനെ ടിറ്റ്മസ്. അമേരിക്കന്‍ താരം കാത്തി ലെഡക്കിയുടെ റെക്കോഡാണ് ഇന്നലെ നടന്ന ഓസ്ട്രേലിയന്‍ ചാമ്പ്യന്‍ഷിപ്പില്‍ ടിറ്റ്മസ് തിരുത്തിയെഴുതിയത്.മൂന്നു മിനിറ്റ് 56.30 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് ഇരുപത്തൊന്നുകാരിയായ...
Read full story
ഇറ്റാലിയന്‍ വംശജന്‍ ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി
റിപ്പോര്‍ട്ട്

ഇറ്റാലിയന്‍ വംശജന്‍ ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി

By ന്യൂസ് ഡെസ്ക് May 22, 2022
കാന്‍ബെറ: ബ്രിട്ടീഷ് കുടിയേറ്റക്കാരനല്ലാത്ത ആദ്യ പ്രധാനമന്ത്രി ഓസ്ട്രേലിയയില്‍ അധികാരത്തിലേക്ക്. ഒരു ദശകത്തിനിടയിലെ ആദ്യ ലേബര്‍ പാര്‍ട്ടി സര്‍ക്കാര്‍ അധികാരത്തിലേറുന്നതോടെയാണ് സ്‌കോട്ട് മോറിസണിനു പകരക്കാരനായി ഇറ്റാലിയന്‍ വംശജനായ ആന്റണി ആല്‍ബനീസ് ഓസ്ട്രേലിയയുടെ 31-ാമത് പ്രധാനമന്ത്രി ആകുന്നത്. പ്രധാനമന്ത്രിയായിരുന്ന സ്‌കോട്ട് മോറിസണിന്റെ ലിബറല്‍ പാര്‍ട്ടി...
Read full story
വനിതാ ഏകദിന ലോകകപ്പ്: സെമി പോരാട്ടം ആരംഭിച്ചു
റിപ്പോര്‍ട്ട്

വനിതാ ഏകദിന ലോകകപ്പ്: സെമി പോരാട്ടം ആരംഭിച്ചു

By ന്യൂസ് ഡെസ്ക് March 30, 2022
വെല്ലിങ്ടണ്‍: വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പ് സെമി പോരാട്ടം ആരംഭിച്ചു. കരുത്തരായ ഓസ്ട്രേലിയയും വെസ്റ്റിന്‍ഡീസുമായാണ് ആദ്യ മത്സരം. പുലര്‍ച്ചെ 3.30ന് വെല്ലിങ്ടണിലാണു കളി.ഗ്രൂപ്പ്തലത്തിലെ ഏഴു മത്സരങ്ങളും ജയിച്ച് മുഴുവന്‍ പോയിന്റുമായാണ് ഓസീസ് വനിതകളുടെ വരവ്. പരുക്കേറ്റ ഓള്‍റൗണ്ടര്‍ എലീസ പെറി ഇന്ന്...
Read full story
ആന്റിഗ്വ: ഓസ്ട്രേലിയയെ 96 റണ്ണിനു തോല്‍പ്പിച്ച് ഇന്ത്യ അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റിന്റെ ഫൈനലില്‍ കടന്നു. തുടര്‍ച്ചയായി നാലാം തവണയാണ് ഇന്ത്യ ഫൈനലില്‍ കളിക്കുന്നത്. നാലു തവണ ഫൈനലില്‍ കളിക്കുന്ന ആദ്യ ടീമും ഇന്ത്യയാണ്. സെമി ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത...
Read full story
സിഡ്‌നി ; ദുരൂഹ സാഹചര്യത്തില്‍ കാണാതായ 9 വയസുകാരി പെണ്‍കുട്ടിയെ കൊല്ലപ്പെട്ട നിലയില്‍ വീപ്പയില്‍ നിന്ന്‌ കണ്ടെത്തി. ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലാണ്‌ സംഭവം. സിഡ്‌നിക്കടുത്തുളള ബ്ലൂമൗണ്ടില്‍ നിന്ന്‌ കാണാതായ 9 വയസുകാരിയാണ്‌ കൊലചെയ്യപ്പെട്ടത്‌. പെണ്‍കുട്ടിയെ കാണാതായതോടെ പോലീസ്‌ തെരച്ചില്‍ തുടരുന്നതിനിടെ കുട്ടിയുടെ മൃതദേഹം...
Read full story
ന്യൂഡല്‍ഹി: വിമാനങ്ങള്‍ അപകടത്തില്‍പ്പെട്ടാല്‍ ഏറ്റവും പ്രധാനമായി പരിശോധിക്കുക ബ്ലാക് ബോക്‌സുകളാണ്. അപകട സമയത്തെ നിര്‍ണായക വിവരങ്ങള്‍, സംഭാഷണങ്ങള്‍ തുടങ്ങിയ സുപ്രധാന വിവരങ്ങള്‍ ശേഖരിക്കാന്‍ സജ്ജീകരിച്ചിരിക്കുന്ന റെക്കോര്‍ഡറുകള്‍ അടങ്ങിയ രണ്ട് ഓറഞ്ച് ബോക്സുകളെയാണ് ബ്ലാക്ക് ബോക്സുകള്‍. വിമാനങ്ങള്‍ അപകടത്തില്‍പ്പെട്ടാല്‍ അതിജീവിക്കുന്നവരുടെ തീരെ കുറവായതിനാല്‍...
Read full story
ബർലിൻ: യൂറോപ്പില്‍ വീണ്ടും കൊവിഡ് വ്യാപിക്കുന്നു. ജര്‍മനി, റഷ്യ, ഓസ്ട്രിയ, നെതര്‍ലന്‍ഡ്‌സ്, ക്രൊയേഷ്യ, ഇറ്റലി, ഫ്രാന്‍സ് തുടങ്ങി നിരവധി രാജ്യങ്ങളില്‍ കൊവിഡ് വ്യാപനം വീണ്ടും ശക്തിപ്പെട്ടിരിക്കുകയാണ്. ഓസ്ട്രിയയില്‍ കഴിഞ്ഞ ദിവസം ലോക്ഡൗണും പ്രഖ്യാപിച്ചിരുന്നു. ഇതിനിടെ പല രാജ്യങ്ങളിലും നിയന്ത്രണങ്ങളില്‍ പ്രതിഷേധിച്ച് ആളുകള്‍...
Read full story
സിഡ്നി: പൊതു സ്ഥലത്ത് പ്രവേശിക്കാന്‍ വാക്‌സിന്‍ നിര്‍ബന്ധമാക്കി ആസ്ട്രേലിയ. വാക്സിന്‍ എടുക്കാത്തവരെ ഇനി മുതല്‍ പൊതു സ്ഥലത്ത് പ്രവേശിപ്പിക്കില്ലെന്നാണ് സര്‍ക്കാരിന്റെ തൂരുമാനം. കളിസ്ഥലങ്ങള്‍, മാര്‍ക്കറ്റുകള്‍, റെസ്റ്റോറെന്റുകള്‍, കഫേകള്‍ എന്നിവിടങ്ങളിലാണ് നിയന്ത്രണ മേര്‍പ്പെടുത്തുക. 64 ശതമാനം പേര്‍ മാത്രമാണ് ആസ്ട്രേലിയയില്‍ ഇതുവരെ വാക്സിന്‍...
Read full story
മുൻ ഓസീസ് ക്രിക്കറ്റർ മൈക്കൽ സ്ലേറ്റർ അറസ്റ്റിൽ
റിപ്പോര്‍ട്ട്

മുൻ ഓസീസ് ക്രിക്കറ്റർ മൈക്കൽ സ്ലേറ്റർ അറസ്റ്റിൽ

By ഡെസ്ക് ന്യൂസ് October 21, 2021
സിഡ്നി: ഗാർഹിക പീഡന പരാതിയിൽ മുൻ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരവും ചാനൽ സെവൻ കമൻ്റേറ്ററുമായ മൈക്കൽ സ്ലേറ്റർ അറസ്റ്റിൽ. ഒക്ടോബർ 12 ചൊവ്വാഴ്ച നടന്ന ഗാർഹിക പീഡന പരാതിയുമായി ബന്ധപ്പെട്ടാണ് സ്ലേറ്ററെ അറസ്റ്റ് ചെയ്തത്. 51കാരനായ സ്ലേറ്റർ മൂന്ന് കുട്ടികളുടെ പിതാവാണ്....
Read full story
കാൻബറ: മാധ്യമങ്ങളുടെ ഫേസ്ബുക്ക് പേജിൽ വാർത്തയ്ക്കൊപ്പം പോസ്റ്റ് ചെയ്യപ്പെടുന്ന അപകീർത്തിപരമായ മാറിയാൽ അതിൻറെ ഉത്തരവാദിത്വം  മാധ്യമ സ്ഥാപനങ്ങൾക്ക് ആയിരിക്കുമെന്ന് ഓസ്ട്രേലിയൻ ഹൈക്കോടതി വിധിച്ചു. വാർത്തകളുടെ വിതരണത്തിനായി സാമൂഹ്യ മാധ്യമങ്ങളെ ആശ്രയിക്കുന്നത് മാധ്യമ സ്ഥാപനങ്ങൾക്ക് അതിൽ പോസ്റ്റ് ചെയ്യപ്പെടുന്ന കമൻറുകളുടെ പേരിൽ നിയമ...
Read full story