ലഖിംപൂർ ഖേരി; ആശിഷ്​ മിശ്ര ജുഡീഷ്യൽ കസ്റ്റഡിയിൽ
റിപ്പോര്‍ട്ട്

ലഖിംപൂർ ഖേരി; ആശിഷ്​ മിശ്ര ജുഡീഷ്യൽ കസ്റ്റഡിയിൽ

By ന്യൂസ് ഡെസ്ക് October 10, 2021
ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ്​ മിശ്രയുടെ മകൻ ആശിഷ്​ മിശ്ര ജുഡീഷ്യൽ കസ്റ്റഡിയിൽ. 09/10/21 ശനിയാഴ്ച ലഖിംപൂർ ഖേരി സംഭവവുമായി ബന്ധപ്പെട്ട്​ ​ യു.പി പൊലീസ്​ ആശിഷ്​ മിശ്രയെ അറസ്റ്റ്​ ചെയ്​തത്​. ആശിഷ്​ മിശ്രയുടെ കേസ്​ 11/10/21 തിങ്കളാഴ്ച കോടതി...
Read full story