സിക്കിമില്‍ ഹിമപാതം: 7 വിനോദസഞ്ചാരികള്‍ മരിച്ചു
റിപ്പോര്‍ട്ട്

സിക്കിമില്‍ ഹിമപാതം: 7 വിനോദസഞ്ചാരികള്‍ മരിച്ചു

By ന്യൂസ് ഡെസ്ക് April 6, 2023
ഗുവാഹത്തി: സിക്കിമിലെ നാഥുല മലനിരകള്‍ക്ക് സമീപം മഞ്ഞിടിച്ചിലില്‍ ഏഴ് പേര്‍ മരിച്ചു. നിരവധിപ്പേര്‍ മഞ്ഞിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്. ഗാങ്‌ടോക്കിനെ നാഥുലയുമായി ബന്ധിപ്പിക്കുന്ന ജവഹര്‍ലാല്‍ നെഹ്‌റു റോഡിലെ 15--ാം മൈലില്‍ രാവിലെ 11.10 നാണു ഹിമപാതമുണ്ടായത്. സമുദ്രനിരപ്പില്‍നിന്ന് 4,310 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി...
Read full story
അരുണാചലില്‍ മഞ്ഞുവീഴ്ചയില്‍ ഏഴ് സൈനികരെ കാണാതായി
റിപ്പോര്‍ട്ട്

അരുണാചലില്‍ മഞ്ഞുവീഴ്ചയില്‍ ഏഴ് സൈനികരെ കാണാതായി

By ന്യൂസ് ഡെസ്ക് February 8, 2022
കാമെങ്: അരുണാചല്‍ പ്രദേശിലെ കാമെങില്‍ കനത്ത മഞ്ഞുവീഴ്ചയില്‍ കാണാതായ ഏഴ് സൈനികര്‍ക്കു വേണ്ടിയുള്ള അന്വേഷണം തുടരുന്നു. കാമെങ് മേഖലയിലെ ഉയര്‍ന്ന പ്രദേശത്താണ് ഹിമപാതമുണ്ടായത്. പട്രോളിങ്ങിന്റെ ഭാഗമായ സൈനികരെ ഞായറാഴ്ച മുതലാണ് കാണാതായത്. അവര്‍ക്കായി സൈന്യം വ്യോമമാര്‍ഗവും തെരച്ചില്‍ നടത്തുന്നുണ്ട്.
Read full story
ചവറ : കാശ്‌മീരിലെ ലഡാക്കില്‍ മഞ്ഞുമല ഇടിഞ്ഞുവീണുണ്ടായ അപകടത്തില്‍ മരിച്ച ചവറ കൊട്ടുകാട്‌ എസ്‌എസ്‌ ബൈത്തില്‍ ഷാനവാസിന്റെ ഭൗതീക ശരീരം 2.5.2021 ഞായറാഴ്‌ച രാവിലെ സൈനീക അധികൃതരില്‍ നിന്ന്‌ ബന്ധുക്കള്‍ ഏറ്റുവാങ്ങി. രാവിലെ എട്ടേമുക്കാലിന്‌ കുടുംബീട്ടില്‍ കൊണ്ടുവന്ന മൃതദേഹം പൊതു ദര്‍ശനത്തിന്‌...
Read full story
ഉത്തരാഖണ്ഡ്: ഉത്തരാഖണ്ഡിലെ ചമോലിയില്‍ മഞ്ഞുമലയിടിഞ്ഞുണ്ടായ പ്രളയത്തില്‍ നൂറിലേറെ പേരെ കാണാതായി. ചമോലി ജില്ലയിലെ തപോവന്‍ പ്രദേശത്തെ റായിനി ഗ്രാമത്തിലാണ് മഞ്ഞുമലയിടിച്ചിലും പ്രളയവുമുണ്ടായത്. 08/02/21 ഞായറാഴ്ച രാവിലെയുണ്ടായ അപകടത്തില്‍ മരിച്ച 14 പേരുടെ മൃതദേഹങ്ങൾ മാത്രമാണ് ഞായറാഴ്ച രാത്രി വരെ കണ്ടെത്തിയിട്ടുള്ളത്. 2013...
Read full story
സിക്കിമിലെ ഹിമപാതത്തില്‍ രണ്ട് സൈനികര്‍ മരിച്ചു
റിപ്പോര്‍ട്ട്

സിക്കിമിലെ ഹിമപാതത്തില്‍ രണ്ട് സൈനികര്‍ മരിച്ചു

By ന്യൂസ് ഡെസ്ക് May 15, 2020
ഡല്‍ഹി: സിക്കിമില്‍ ഹിമപാതത്തില്‍ രണ്ട് സൈനികര്‍ മരിച്ചു. വടക്കന്‍ സിക്കിമിലുണ്ടായ ഹിമപാതത്തിലാണ് ലഫ്റ്റനന്റ് കേണല്‍ അടക്കം രണ്ട് സൈനികര്‍ മരിച്ചത്. ലഫ്റ്റനന്റ് കേണല്‍ റോബര്‍ട്ട് റ്റാ, സ്‌നാപ്പര്‍ സപല ശംമുഖ റാവു എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച വടക്കന്‍ സിക്കിമിലെ നകുലയിലാണ് അപകടം....
Read full story