ലഖ്നൌ: അയോധ്യയിലെ രാമജന്മഭൂമി തീർഥക്ഷേത്രത്തിന്റെ ശിലാസ്ഥാപനം ബുധനാഴ്ച, 05-08-2020-ന് പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിക്കും. ക്ഷേത്രനിര്‍മാണ ആരംഭ ചടങ്ങുകള്‍ അന്തര്‍ദേശീയ തലത്തില്‍ വന്‍ ആഘോഷമാക്കാനാണ് രാമക്ഷേത്ര നിര്‍മാണ ട്രസ്റ്റിന്റെയും വിവിധ ഹൈന്ദവ സംഘടനകളുടെയും ശ്രമം. സുരക്ഷാ മുന്നിറിയിപ്പുകളുടെ പശ്ചാത്തലത്തിലും കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിലും...
Read full story