ന്യൂഡല്‍ഹി മാര്‍ച്ച് 7: അയോദ്ധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന് ഒരു കോടി രൂപ നല്‍കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു. സര്‍ക്കാര്‍ ഫണ്ടില്‍ നിന്നല്ലാതെ സ്വന്തം ട്രസ്റ്റില്‍ നിന്ന് പണം നല്‍കുമെന്നാണ് താക്കറെ പറഞ്ഞത്. അയോദ്ധ്യ സന്ദര്‍ശനത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. രാമജന്മഭൂമി...
Read full story
ന്യൂഡല്‍ഹി ഫെബ്രുവരി 20: അയോദ്ധ്യയില്‍ ശ്രീരാമക്ഷേത്ര ട്രസ്റ്റിന്റെ ആദ്യ യോഗം ബുധനാഴ്ച ചേര്‍ന്നു. മഹന്ത് നൃത്യഗോപാല്‍ ദാദിനെ ട്രസ്റ്റ് പ്രസിഡന്റാക്കിയും ചമ്പത് റായിയെ ജനറല്‍ സെക്രട്ടറിയാക്കിയ യോഗത്തിലാണ് ക്ഷേത്ര നിര്‍മ്മാണത്തെ സംബന്ധിച്ച ചര്‍ച്ചയുണ്ടായത്. ക്ഷേത്ര നിര്‍മ്മാണ കമ്മിറ്റിയുടെ തലവനായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ...
Read full story
ന്യൂഡൽഹി ഫെബ്രുവരി 10: രാമക്ഷേത്രത്തിന്റെ നിര്‍മ്മാണം ഏപ്രില്‍ 2നോ ഏപ്രില്‍ 26നോ ആരംഭിക്കുമെന്ന് ശ്രീറാം ജന്മഭൂമി തീര്‍ത്ഥ് ക്ഷേത്ര ട്രസ്റ്റ് വൃത്തങ്ങള്‍ അറിയിച്ചു. സുപ്രീംകോടതിയിൽ കേസ് വിജയകരമായി വാദിച്ച ഹിന്ദു പാർട്ടികളുടെ അഭിഭാഷകനായ കെ പരസരന്റെ ട്രസ്റ്റ് ഓഫീസിൽ ഫെബ്രുവരി 19...
Read full story
ലക്നൗ ഫെബ്രുവരി 5: അയോദ്ധ്യയിൽ ധനിപൂർ ഗ്രാമത്തിലെ അഞ്ച് ഏക്കർ സ്ഥലം മുസ്ലീംപള്ളി നിർമിക്കാനായി തിരഞ്ഞെടുത്തിട്ടുണ്ടെന്ന് സംസ്ഥാന ഊർജ്ജമന്ത്രി ശ്രീകാന്ത് ശർമ ബുധനാഴ്ച പറഞ്ഞു. തെരഞ്ഞെടുത്ത സ്ഥലം ജില്ലാ ആസ്ഥാനത്തുനിന്ന് 18 കിലോമീറ്റർ അകലെയാണെന്നും റോണഹായ് പോലീസ് സ്റ്റേഷന് സമീപമാണെന്നും മന്ത്രിസഭാ...
Read full story
ഭോപ്പാല്‍ ജനുവരി 13: അയോദ്ധ്യയില്‍ നാല് മാസത്തിനകം രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് ആവര്‍ത്തിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പൗരത്വ നിയമഭേദഗതിയെ അനുകൂലിച്ച് മധ്യപ്രദേശില്‍ ബിജെപി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഷാ. നേരത്തെ ജാര്‍ഖണ്ഡ് തെരഞ്ഞെടുപ്പ് പ്രചാരണ വേളയിലും രാമക്ഷേത്രം നാല് മാസത്തിനകം...
Read full story
ന്യൂഡല്‍ഹി ഡിസംബര്‍ 31: അയോദ്ധ്യയില്‍ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ പൊളിച്ചുനീക്കിയ ബാബ്റി മസ്ജിദിന് പകരം മുസ്ലീം പള്ളി നിര്‍മ്മിക്കാനായി അഞ്ച് സ്ഥലങ്ങള്‍ നിര്‍ദ്ദേശിച്ച് യുപി സര്‍ക്കാര്‍. മിര്‍സാപൂര്‍, ഷംസുദ്ദീന്‍പുര്‍, ചന്ദ്പുര്‍ എന്നിവിടങ്ങളിലാണ് നിര്‍ദ്ദേശിച്ച അഞ്ച് സ്ഥലങ്ങള്‍. സുന്നി വഖഫ് ബോര്‍ഡ് ഇത്...
Read full story
ജാര്‍ഖണ്ഡ് ഡിസംബര്‍ 16: അയോദ്ധ്യയില്‍ നാല് മാസത്തിനുള്ളില്‍ അംബര ചുംബിയായ രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ജാര്‍ഖണ്ഡില്‍ തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു ഷാ. പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്തെങ്ങും പ്രതിഷേധം ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തിലാണ് രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന അമിത് ഷായുടെ...
Read full story
ജാര്‍ഖണ്ഡ് ഡിസംബര്‍ 14: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിനായി ജാര്‍ഖണ്ഡിലെ ഒരോ വീട്ടില്‍ നിന്നും ഒരു ഇഷ്ടികയും 11 രൂപയും സംഭാവന നല്‍കണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു യോഗി. അടുത്ത് തന്നെ രാമക്ഷേത്ര നിര്‍മ്മാണം...
Read full story
അയോദ്ധ്യ സന്ദര്‍ശനം മാറ്റിവെച്ച് ഉദ്ധവ് താക്കറെ
റിപ്പോര്‍ട്ട്

അയോദ്ധ്യ സന്ദര്‍ശനം മാറ്റിവെച്ച് ഉദ്ധവ് താക്കറെ

By ന്യൂസ് ഡെസ്ക് November 18, 2019
അയോദ്ധ്യ നവംബര്‍ 18: ശിവസേന നേതാവ് ഉദ്ധവ് താക്കറെ നവംബര്‍ 24ന് അയോദ്ധ്യ സന്ദര്‍ശിക്കുമെന്ന് അറിയിച്ചിരുന്നു. മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് തിരക്കായതിനാല്‍ ഉദ്ധവ് താക്കറെ അയോദ്ധ്യ സന്ദര്‍ശനം മാറ്റിവെച്ചതായി പാര്‍ട്ടി വൃത്തങ്ങള്‍ തിങ്കളാഴ്ച പറഞ്ഞു. തര്‍ക്കഭൂമി രാമക്ഷേത്രം നിര്‍മ്മിക്കാനായി വിട്ടുനല്‍കണമെന്ന്...
Read full story
ന്യൂഡല്‍ഹി ആഗസ്റ്റ് 2: അയോദ്ധ്യ രാംമന്ദിര്‍- ബാബ്റി മസ്ജിദ് ഭൂമി തര്‍ക്ക കേസിന്‍റെ വാദം ആഗസ്റ്റ് 6 മുതല്‍ നിരന്തരമായി കേള്‍ക്കുന്നത് തുടരുമെന്ന് വെള്ളിയാഴ്ച സുപ്രീംകോടതി തീരുമാനിച്ചു. മൂന്നംഗമടങ്ങുന്ന മധ്യസ്ഥത സമിതി ഇതുവരെ കേസിന് അവസാന ഒത്തുതീര്‍പ്പായിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ചന്‍...
Read full story