തൊഴില്‍ സാധ്യതകളിലേക്ക് വഴി തുറന്ന് അയ്യമ്പുഴ ഗ്രാമപഞ്ചായത്തില്‍ തൊഴില്‍സഭ സംഘടിപ്പിച്ചു. തൊഴിലന്വേഷകര്‍ക്ക് മുന്നില്‍ തൊഴില്‍ അവസരങ്ങളും തൊഴില്‍ മേഖലകളും പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നടന്ന തൊഴില്‍സഭയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.യു. ജോമോന് നിര്‍വഹിച്ചു. പ്രാദേശിക സംരംഭകത്വം വര്‍ധിപ്പിച്ച്, തൊഴില്‍ സാധ്യകള്‍...
Read full story