2022ലെ സംസ്ഥാന ഊർജ സംരക്ഷണ അവാർഡുകൾ പ്രഖ്യാപിച്ചു. വൻകിട ഊർജ ഉപഭോക്താക്കളിൽ കാർബോറണ്ടം യൂണിവേഴ്‌സൽ ലിമിറ്റഡ്, ഇലക്ട്രോ മിനറൽ ഡിവിഷൻ, എറണാകുളം, അപ്പോളോ ടയേഴ്‌സ് ലിമിറ്റഡ്, കളമശ്ശേരി, സെയിന്റ് ഗോബെയിൻ ഇൻഡ്യ പ്രൈവറ്റ് ലിമിറ്റഡ്, പാലക്കാട് എന്നിവർ അവാർഡ് നേടി. ഇടത്തരം ഊർജ ഉപഭോക്താക്കളിൽ ഒ.ഇ.എൻ (OEN) ഇൻഡ്യ ലിമിറ്റഡ്, എറണാകുളം, മലബാർ റിജിനൽ...
Read full story