തൃശൂർ: തൃശൂർ അയ്യന്തോളിൽ പ്രവർത്തിക്കുന്ന ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് ഓഫീസിലേക്ക് 2021-22 സാമ്പത്തിക വർഷത്തേക്ക് ഏഴു വർഷത്തിന് മുകളിൽ പഴക്കമില്ലാത്ത ടാക്സി പെർമിറ്റോടുകൂടിയ കാർ വാടകയ്ക്ക് ആവശ്യമുണ്ട്. താൽപര്യമുള്ള വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ മുദ്രവച്ച ദർഘാസ് സമർപ്പിക്കാം. 3,00,000 രൂപയാണ് അടങ്കൽ തുക. ദർഘാസ് വില...
Read full story